സ്കൂളിലെ കഞ്ഞിപ്പുരയിൽ നിന്നും പിടികൂടിയത് അറുപത് പാമ്പുകളെ
Sunday, July 15, 2018 10:42 AM IST
സ്കൂ​​ളി​​ലെ പാ​​ച​​ക​​പ്പു​​ര​​യി​​ൽ​​നി​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത് ഉ​​ഗ്ര​​വി​​ഷ​​മു​​ള്ള 60 അ​​ണ​​ലി​​ക​​ളെ. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഹി​​ൻ​​ഗോ​​ലി ജി​​ല്ല​​യി​​ലെ സി​​ല്ല പ​​രി​​ഷാ​​ദ് സ്കൂ​​ളി​​ലാ​​ണ് പാ​​ന്പു​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​ത്. കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള ഭ​​ക്ഷ​​ണം പാ​​കം ചെ​​യ്യു​​ന്ന​​തി​​നാ​​യി വി​​റ​​കു​​പു​​ര​​യി​​ൽ​​നി​​ന്ന് വി​​റ​​കെ​​ടു​​ത്ത​​പ്പോ​​ൾ ര​​ണ്ടു പാ​​ന്പു​​ക​​ളെ ആ​​ദ്യം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് പാ​​ച​​കം ചെ​​യ്യു​​ന്ന സ്ത്രീ ​​കൂ​​ടു​​ത​​ൽ വി​​റ​​ക് നീ​​ക്കി​​യ​​പ്പോ​​ൾ 58 പാ​​ന്പു​​ക​​ളെ​​ക്കൂ​​ടി ക​​ണ്ടെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് പാ​​ച​​കാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള വി​​റ​​ക് ഇ​​വി​​ടെ​​യെ​​ത്തി​​ച്ച​​ത്. ഇ​​ത്ര​​യ​​ധി​​കം പാ​​ന്പു​​ക​​ളെ പാ​​ച​​ക​​പ്പു​​ര​​യി​​ൽ ക​​ണ്ടെ​​ത്തി​​യ വാ​​ർ​​ത്ത സ്കൂ​​ളി​​ൽ പ​​ര​​ന്ന​​തോ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ഭ​​യപ്പെട്ടു.

പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ വ​​ടി​​യും ക​​ല്ലു​​മൊ​​ക്കെ​​യാ​​യി സ്കൂ​​ളി​​ൽ ഓ​​ടി​​യെ​​ത്തി. എ​​ന്നാ​​ൽ, സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ പാ​​ന്പിനെ കൊ​​ല്ലു​​ന്ന​​തി​​ൽ​​നി​​ന്ന് ഗ്രാ​​മ​​വാ​​സി​​ക​​ളെ വി​​ല​​ക്കി. പാ​​ന്പുപി​​ടി​​ത്ത​​ക്കാ​​ര​​നാ​​യ വി​​ക്കി ദ​​ലാ​​ലി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യാ​​ണ് അ​​വി​​ടെ​​നി​​ന്ന് അ​​വ​​യെ നീ​​ക്കം ചെ​​യ്ത​​ത്. പി​​ടി​​കൂ​​ടിയ പാ​​ന്പു​​ക​​ളെ പി​​ന്നീ​​ട് വ​​നം​​വ​​കു​​പ്പി​​നു കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.