കാലാവസ്ഥാ വ്യതിയാനം വില്ലനായി; ബോഅബാബ് മരങ്ങൾക്ക് അകാലമരണം
Thursday, June 14, 2018 11:31 AM IST
കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം​​​​​മൂ​​​​​ലം ജീ​​​​​വ​​​​​ജാ​​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​കു​​​​​ന്ന ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​ർസാ​​​​​ക്ഷ്യ​​​​​മാ​​​​​യി ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലെ ബോ​​​അ​​​ബാ​​​ബ് മ​​​​​ര​​​​​ങ്ങ​​​​​ൾ. 6000 വ​​​​​ർ​​​​​ഷം​​​​​ വ​​​​​രെ ജീ​​​​​വി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​വു​​​​​ള്ള ഈയി​​​നം മ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​​​ല​​​​​തും കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​ള്ള മാ​​​​​റ്റം മൂ​​​​​ലം ന​​​​​ശി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് ക​​​​​ണ്ടെ​​​​​ത്തൽ. 1100 വ​​​ർ​​​ഷം മു​​​ത​​​ൽ 2500 വ​​​രെ വ​​​ർ​​​ഷം പ്രാ​​​യ​​​മു​​​ള്ള മ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​യു​​​സി​​​ന്‍റെ പ​​​കു​​​തി​​​പോ​​​ലും പി​​​ന്നി​​​ടാ​​​ത്ത മ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​യെ​​​ന്ന് നേ​​​​​ച്ച​​​​​ർ പ്ലാ​​​​​ന്‍റ്സ് എ​​​​​ന്ന ശാ​​​​​സ്ത്രീ​​​​​യ ജേ​​​​​ർ​​​​​ണ​​​​​ലി​​​​​ൽ വ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള നി​​​​​ർ​​​​​ജ​​​​​ലീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ് ഇ​​​ത്ത​​​രം ​​മ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​കു​​​​​ന്ന​​​​​ത്. കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലെ സ്ഥി​​​​​ര​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യും ദോ​​​​​ഷ​​​​​മാ​​​​​കു​​​​​ന്നു​​​​​ണ്ട​​​​​ത്രേ. ബോ​​​അ​​​ബാ​​​ബി​​​നു മാ​​​​ത്ര​​​​മ​​​​ല്ല മ​​​​റ്റു സ​​​​സ്യ​​​​ജാ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.