ബി​ഗ് ബി​യു​ടെ മ​ന​സി​ൽ തോ​ന്നി​യ ആ ​ഭ​യം ശ്രീ​ദേ​വി​യു​ടെ മ​ര​ണ​മാ​യി​രു​ന്നോ?
Sunday, February 25, 2018 2:24 PM IST
ശ്രീ​ദേ​വി​യു​ടെ മ​ര​ണ​മ​റി​ഞ്ഞു​ള്ള ഞെ​ട്ട​ലി​ൽ നി​ന്നും ഇ​ന്ത്യ​ൻ സി​നി​മ​യും ആ​രാ​ധ​ക​രും ഇ​തു​വ​രെ വി​മു​ക്ത​രാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​നേ​ക്കാ​ളേ​റെ ഏ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് രാ​ജാ​വ് ബി​ഗ് ബി ​പ​ങ്കു​വെ​ച്ച ഒ​രു ട്വീ​റ്റ്. ’എ​ന്താ​ണെ​ന്ന​റി​യി​ല്ല, എ​ന്തോ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തു പോ​ലെ. ഭ​യ​മാ​കു​ന്നു’. എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

ഇ​ത് ട്വീ​റ്റ് ചെ​യ്ത് ഏ​ക​ദേ​ശം ഇ​രു​പ​ത് മി​നി​ട്ടു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ശ്രീ​ദേ​വി​യു​ടെ മ​ര​ണം ഏ​വ​രു​ടെ​യും കാ​തി​ൽ തീ​മ​ഴ​യാ​യി പെ​യ്തി​റ​ങ്ങി​യ​ത്.അ​മി​താ​ഭ് ബ​ച്ച​ന്‍റെ ആ​റാം ഇ​ന്ദ്രി​യം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​ണ് ഈ ​തി​രി​ച്ച​റി​വി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​നു താ​ഴെ​യു​ണ്ടാ​യ ച​ർ​ച്ച.​സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം "ഖു​ദാ ഗ​വാ' ഉ​ൾ​പ്പ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​മി​താ​ഭ് ബ​ച്ച​നും ശ്രീ​ദേ​വി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.