പുരാണനാടകമല്ലിത്, ഒറിജിനൽ കല്യാണം....!
Tuesday, October 10, 2017 2:07 AM IST
വ​​​​ര​​​​നാ​​​​യി വ​​​​ര​​​​ണ​​​​മാ​​​​ല്യം അ​​​​ണി​​​​ഞ്ഞ് വി​​​​ഷ്ണു ഭ​​​​ഗ​​​​വാ​​​​ൻ; വ​​​​ധു​​​​വാ​​​​യി ല​​​​ക്ഷ്മീ​​​​ദേ​​​​വി, സാ​​​​ന്നി​​​​ധ്യം​​​​കൊ​​​​ണ്ട് ആ​​​​ശീ​​​​ർ​​​​വാ​​​​ദം ചൊ​​​​രി​​​​ഞ്ഞ് പ​​​​ര​​​​മ​​​​ശി​​​​വ​​​​നും ബ്ര​​​​ഹ്മാ​​​​വും. ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ മു​​​​ക്ക​​​​മാ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന ക​​​​ല്യാ​​​​ണ​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് സ​​​​ദ്യ​​​​യു​​​​ണ്ണും​​​​മു​​​​ന്പേ മ​​​​നം​​​​നി​​​​റ​​​​യാ​​​​ൻ കാ​​​​ര​​​​ണം ഇ​​​​തൊ​​​​ക്കെ​​​​യാ​​​​ണ്... ​​ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ സ്വ​​​​യം​​​​പ്ര​​​​ഖ്യാ​​​​പി​​​​ത ആ​​​​ൾ​​​​ദൈ​​​​വം ശ്രീ​​​​ധ​​​​ർ സ്വാ​​​​മി​​​​യു​​​​ടെ മ​​​​ക​​​​ളു​​​​ടെ ക​​​​ല്യാ​​​​ണ​​​​മാ​​​​ണ് ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം​​​​കൊ​​​​ണ്ട് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ​​​​ത്.



ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​തി​​​​യി​​​​ലു​​​​ള്ള മു​​​​ക്ക​​​​മ​​​​ല​​​​യി​​​​ലെ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു വേ​​​​റി​​​​ട്ട ക​​​​ല്യാ​​​​ണം. സ്വാ​​​​മി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് വ​​​​ര​​​​ൻ വി​​​​ഷ്ണു​​​​ഭ​​​​ഗ​​​​വാ​​​​ന്‍റെ​​​​യും വ​​​​ധു ല​​​​ക്ഷ്മീ​​ദേ​​​​വി​​​​യു​​​​ടെ​​​​യും വേ​​​​ഷ​​​​മ​​​​ണി​​​​ഞ്ഞ​​​​ത്. സ്വാ​​​​മി​​​​യും ഭാ​​​​ര്യ​​​​യു​​​​മാ​​​​ക​​​​ട്ടെ രാ​​​​ജാ​​​​വി​​​​ന്‍റെ​​​​യും രാ​​​​ജ്ഞി​​​​യു​​​​ടെയും വേ​​​​ഷ​​​​ത്തി​​ലാ​​യി​​രു​​ന്നു.

അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളോ​​​​ടും ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ഷ​​​​മ​​​​ണി​​​​ഞ്ഞെ​​​​ത്താ​​​​ൻ സ്വാ​​​​മി പ്ര​​​​ത്യേ​​​​കം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. പു​​രാ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​ക​​​​ ച​​​​ട​​​​ങ്ങു​​​​ക​​​​ളോ​​​​ടെ ന​​​​ട​​​​ന്ന ക​​​​ല്യാ​​​​ണം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.