സൈ​​​ക്കി​​​ൾ ച​​​വി​​​ട്ടി വി​​ശ്ര​​മ​​ജീ​​വി​​തം ആ​​ഘോ​​ഷി​​ച്ച് സോ​​​ണി​​​യ ഗാ​​​ന്ധി; ചിത്രം വൈറലാക്കി റിതേഷ്
വി​​​​ശ്ര​​​​മ​​ജീ​​​​വി​​​​തം ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി സോ​​​​ണി​​​​യ ഗാ​​​​ന്ധി. ഗോ​​​​വ​​​​യി​​​​ൽ അ​​​​വ​​​​ധി​​​​ക്കാ​​​​ലം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നെ​​​​ത്തി​​​​യ സോ​​​​ണി​​​​യ സൈ​​​​ക്കി​​​​ൾ സ​​​​വാ​​​​രി ന​​​​ട​​​​ത്തു​​​​ന്ന ചി​​​​ത്രം സ​​​​മൂ​​​​ഹ​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം റി​​​​തീ​​​​ഷ് ദേ​​​​ശ്മു​​​​ഖ് ത​​​​ന്‍റെ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഈ ​​​​ചി​​​​ത്രം പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. നീ​​​​ണ്ട 19 വ​​​​ർ​​​​ഷം കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ ന​​​​യി​​​​ച്ച സോ​​​​ണി​​​​യ ഈ ​​​​മാ​​​​സം 16നാ​​​​ണ് ഒൗ​​​​പ​​​​ചാ​​​​രി​​​​ക​​​​മാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷസ്ഥാ​​​​നം​​ ഒ​​​​ഴി​​​​ഞ്ഞ​​​​ത്.