ചു​വ​ടു പി​ഴ​ച്ച് വെ​ള്ള​ത്തി​ൽ വീ​ണ അ​വ​താ​ര​ക​ൻ; ചി​രി​യ​ട​ക്കാ​ൻ പാ​ടു​പെ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ
Thursday, April 12, 2018 12:45 PM IST
കോ​മ​ണ്‍​വെ​ൽ​ത്ത് മ​ത്സ​ര​ത്തി​നെ​ത്തി​യ മ​ത്സ​രാ​ർ​ത്ഥി​ക​ളോ​ട് സ്വി​മ്മിം​ഗ് പൂ​ളി​നു​ള്ളി​ൽ നി​ന്നു സം​സാ​രി​ക്കു​ന്ന ബി​ബി​സി ചാ​ന​ൽ സ്പോ​ർ​ട്സ് അ​വ​താ​ര​ക​ൻ കാ​ല് തെ​ന്നി വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു.

നീ​ന്ത​ലി​ൽ സ​മ്മാ​നം നേ​ടി​യ ഇം​ഗ്ല​ണ്ട് ടീം ​അം​ഗ​ങ്ങ​ളു​മാ​യി അ​ഭി​മു​ഖ​ത്തി​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു മൈ​ക് ബു​ഷെ​ൽ എ​ന്ന​യാ​ൾ. മ​ത്സ​രാ​ർ​ഥി​ക​ൾ സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ ക​ര​യി​ൽ വെ​ള്ള​ത്തി​ലേ​ക്കു കാ​ലു​മി​ട്ട് ഇ​രി​ക്കു​ന്പോ​ൾ ഇ​ദ്ദേ​ഹം വെ​ള്ള​ത്തി​ലാ​ണ് നി​ന്ന​ത്. അ​ഭി​മു​ഖം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സം​സാ​രി​ച്ചു​കൊ​ണ്ട് മു​ന്പോ​ട്ട് നീ​ങ്ങി​യ അ​വ​താ​ര​ക​ൻ പൊ​ടു​ന്ന​നെ കാ​ൽതെറ്റി വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ സ​മ​നി​ല വീ​ണ്ടെ​ടു​ത്ത് അ​ദ്ദേ​ഹം ത​ന്‍റെ അ​ഭി​മു​ഖം ആ​രം​ഭി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ബി​ബി​സി ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.