ആദ്യ പ്രസവത്തിൽ ഒരു കുട്ടി രണ്ടാം പ്രസവത്തിൽ രണ്ടു കുട്ടി മൂന്നാം പ്രസവത്തിൽ മൂന്നു കുട്ടി
Thursday, April 5, 2018 3:44 PM IST
ആ​ദ്യ പ്ര​സ​വ​ത്തി​ൽ ഒ​രു ആ​ണ്‍​കു​ട്ടി.​ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​ൽ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ. മൂ​ന്നാ​മ​ത്തെ പ്ര​സ​വ​മാ​യ​പ്പോ​ഴേ​ക്കും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ൾ. ​സ​ക​ര​മാ​യ ഈ ​അ​പൂ​ർ​വ​ത​യ്ക്ക് പാ​ത്ര​മാ​യി​രി​ക്കു​കയാ​ണ് അ​മേ​രി​ക്ക​ക്കാ​രി​യാ​യ ടെ​റി നോ​ബി​ൾ​സ്.

പത്ത് ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ​ക്കു​ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ക​ണ​ക്ക്. ടെ​റി​യു​ടെ മൂ​ത്ത കു​ട്ടി​ക്ക് ഇ​പ്പോ​ൾ പത്ത് വ​യ​സ്. അ​വ​ന് ഏഴു വ​യ​സു​ള്ള​പ്പോ​ഴാ​ണ് ടെ​റി ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ പ്ര​സ​വി​ക്കു​ന്ന​ത്.​അ​ത് വ​ള​രെ സാ​ധാ​ര​ണ​മാ​യ ഒ​രു സം​ഭ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നാം പ്ര​സ​വ​ത്തി​ൽ മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ​ന​ൽ​കി​യ​തോ​ടെ​യാ​ണ് ടെ​റി​യു​ടെ ജീ​വി​തം അ​പൂ​ർ​വ​ത​ക​ൾ നി​റ​ഞ്ഞ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.