ജാഗ്രതൈ..! ഈ മെസേജിന്‍റെ ഉടമകളെ ബ്ലോക്ക് ചെയ്യുക: മുന്നറിയിപ്പുമായി മുംബൈ പോലീസ്
Thursday, June 28, 2018 9:28 AM IST
ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ങ്ങ​നൊ​രു സ​ന്ദേ​ശം ല​ഭി​ക്കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ വി​ര​ള​മാ​യി​രി​ക്കും. ഇ​ങ്ങ​നൊ​രു മെ​സേ​ജ് ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ൽ ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലെ അ​ത​ർ മെ​സേ​ജ​സ് (other messages) ഇ​ൻ​ബോ​ക്സ് പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​രം മെ​സേ​ജു​ക​ൾ കാ​ണാ​ൻ ക​ഴി​യും.

ഇ​ത്ത​രം മെ​സേ​ജു​ക​ൾ​ക്കെ​തി​രേ പെ​ൺ​കു​ട്ടി​ക​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ മും​ബൈ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​വ​രെ ബ്ലോ​ക്ക് ചെ​യ്യു​ക, വ​ലി​യ ശ​ല്യ​മാ​ണെ​ങ്കി​ൽ പോ​ലീ​സി​നെ വി​ളി​ക്കു​ക എ​ന്നാ​ണ് ക്രി​യേ​റ്റീ​വ് കാ​ന്പ​യി​നു​ക​ൾ​ക്ക് പേ​രു​കേ​ട്ട മും​ബൈ പോ​ലീ​സ് പ​റ​യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.