ജാ​ക്ക​റ്റി​ന്‍റെ സി​ബ്ബ് ക​ണ്‍​പോ​ള​യി​ൽ കു​ടു​ങ്ങി; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, March 20, 2018 11:03 AM IST
ജാ​ക്ക​റ്റി​ന്‍റെ സി​ബ്ബ് ക​ണ്‍ പോ​ള​യി​ൽ കു​ടു​ങ്ങി​യ ബാ​ല​നെ ര​ക്ഷി​ച്ചു. ചൈ​ന​യി​ലെ ജിം​യാം​ഗ്സു പ്ര​വ​ശ്യ​യി​ലെ സി​സ്ഹു​വി​ലാ​ണ് സം​ഭ​വം. ധ​രി​ച്ചി​രു​ന്ന ജാ​ക്ക​റ്റി​ന്‍റെ സി​ബ്ബ് അ​ഴി​ക്കാ​തെ ഈ ​കു​ട്ടി ത​ല​യി​ൽ കൂ​ടി ഇ​ത് ഉൗ​രി മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മാ​യ​ത്.

ക​ണ്‍​പോ​ള​യി​ൽ സി​ബ്ബ് കു​ടു​ങ്ങി​യ​ത​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യു​മാ​യി ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ അ​റി​യി​ച്ച​തി​നു​സ​രി​ച്ച് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്.

സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.