കം​ബോ​ഡി​യ തു​ന്നി​യെ​ടു​ത്ത​ത് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്
Tuesday, July 3, 2018 10:56 AM IST
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും നീ​​​​ള​​​​മു​​​​ള്ള സ്കാ​​​​ർ​​​​ഫ് തു​​​​ന്നി​​​​യെ​​​​ടു​​​​ത്തു കം​​​​ബോ​​​​ഡി​​​​യ.1,100 മീ​​​​റ്റ​​​​ർ (3,600 അ​​​​ടി) നീ​​​​ള​​​​മു​​​​ള്ള സ്കാ​​​​ർ​​​​ഫ് 23,000 ആ​​​​ളു​​​​ക​​​​ൾ ആ​​​​റു​​ മാ​​​​സ​​​​ത്തോ​​​​ളം മെ​​​​ന​​​​ക്കെ​​​​ട്ടാ​​​​ണ് തു​​​​ന്നി​​​​യെ​​​​ടു​​​​ത്ത​​​​ത്. സ്കാ​​​​ർ​​​​ഫി​​​​ന്‍റെ നീ​​​​ള​​​​വും തു​​​​ന്നി​​​​യെ​​​​ടു​​​​ത്ത രീ​​​​തി​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ച്ച ഗി​​​​ന്ന​​​​സ് ബു​​​​ക്ക് ഓ​​​​ഫ് റി​​​​ക്കാ​​​​ർ​​​​ഡ് അ​​​​ധി​​​​കൃ​​​​ത​​​​ർ, കം​​​​ബോ​​​​ഡി​​​​യ തു​​​​ന്നി​​​​യെ​​​​ടു​​​​ത്ത സ്കാ​​​​ർ​​​​ഫ് ഗി​​​​ന്ന​​​​സി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ​​​​താ​​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

കം​​​​ബോ​​​​ഡി​​​​യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​രി​​​​യി​​​​ലു​​​​ള്ള പെ​​​​ൻ​​​​സ് റോ​​​​യ​​​​ൽ​​​​കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​നു മു​​​​ൻ​​​​വ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു തു​​​​ന്ന​​​​ൽ മാ​​​​ര​​​​ത്ത​​​​ണ്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. രാ​​​​ജ്യ​​​​ത്തെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യു​​​​ടെ യു​​​​വ​​​​ജ​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ സം​​​​ഘാ​​​​ട​​​​ക​​​​ർ. കം​​​​ബോ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഹ്യു​​​​സെ​​​​നും തു​​​​ന്ന​​​​ലി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.