Back to Viral News | Deepika Home
 
വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മലാല; മറുപടിയുമായി പ്രിയങ്ക
ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും നോ​ബ​ൽ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സായി​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. യുഎൻ ജനറൽ അസംബ്ലി നടക്കുന്ന സാഹചര്യത്തിൽ, തന്‍റെ സന്നദ്ധ സംരംഭമായ മലാല ഫണ്ടിന്‍റെ പ്രവർത്തനങ്ങളുമായി ന്യൂയോർക്കിൽ എത്തിയപ്പോഴാണ് മലാല യുണിസെഫ് ഗുഡ്‌വിൽ അംബാസഡർ‌ കൂടിയായ പ്രിയങ്കയെ കണ്ടത്.

കൂടിക്കാഴ്ചയ്ക്കു ശേഷം പ്രിയങ്കയുമൊത്തുള്ള അനുഭവം മലാല ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. പ്രി​യ​ങ്ക​യെ ക​ണ്ട​ത് ത​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ ആ​വു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ മലാലയുടെ ട്വീറ്റ്. ഒപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും മലാല പങ്കുവച്ചു. ഉ​ട​ൻ വ​ന്നു പ്രി​യ​ങ്ക​യു​ടെ മ​റു​പ​ടി. "​മലാല, വാ​ക്കു​ക​ൾ മ​തി​യാ​കു​ന്നി​ല്ല, നിന്നെ സ​ന്ദ​ർ​ശി​ച്ചെ​ന്ന് എ​നി​ക്കും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വലിയ ഹൃദയമുള്ള പെൺകുട്ടിയാണ് നീ. ഈ ​ചെ​റു​പ്രാ​യ​ത്തി​ൽ ഇ​ത്രയും നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ നിന്നെക്കുറി​ച്ച് എ​നി​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്നു​' എ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വാ​ക്കു​ക​ൾ.
പി​ന്നീ​ട് പ്രി​യ​ങ്ക ചോ​പ്ര ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ മ​ലാ​ല​യു​മൊ​ന്നി​ച്ചു​ള്ള നി​മി​ഷ​ങ്ങ​ളെക്കുറി​ച്ച് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ചു. "ഒ​രു മി​ക​ച്ച ലോ​കം സ്വ​പ്നം​കാ​ണു​ന്ന എ​ല്ലാ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഒ​രു പോ​ലെ മാ​തൃ​ക​യാ​ണ് മ​ലാ​ല. നി​ന്നോ​ടും നി​ന്‍റെ അ​ച്ഛ​നോ​ടു​മൊ​ന്നി​ച്ച് ചി​ല​വ​ഴി​ച്ച മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ ഒ​രുപാ​ട് സ്വ​പ്ന​ങ്ങ​ളു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് നീ​യെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. നി​ന്‍റെ ത​മാ​ശ​ക​ൾ, ഹി​ന്ദി സി​നി​മ​ക​ളോ​ടു​ള്ള നി​ന്‍റെ സ്നേ​ഹം. നി​ന്‍റെ ചി​രി എ​ല്ലാ​ത്തി​നി​ട​യി​ലും എ​ത്ര ഭാ​ര​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഈ ​ചെ​റുപ്രാ​യ​ത്തി​ൽ നീ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് എ​ന്നെ ഓ​ർ​മി​പ്പി​ക്കു​ന്നു. ഞാ​നു​ൾ​പ്പ​ടെ ലോ​ക​ത്തു​ള്ള മു​ഴു​വ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും നീ ​മാ​തൃ​ക​യാ​ണ്...' - പ്രിയങ്ക കുറിച്ചു.
2012ലാണ് പെൺകുട്ടിക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി വാ​ദി​ച്ച പാക് ബാലിക മ​ലാ​ല​യെ കൊ​ല​പ്പെ​ടു​ത്താ​ൻ താലിബാൻ ഭീകരർ ശ്രമിച്ചത്. തലയ്ക്കു വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാല ഇംഗ്ലണ്ടിലെ ആശുപത്രിയിൽ ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.


ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ...
ഐകിഡോയിൽ രാഹുൽജി കിടു...! ചിത്രങ്ങൾ വൈറൽ
താ​ൻ ഐകി​ഡോ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണെ​ന്നു ക...
157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോൺ! തലപുകച്ച് സോഷ്യൽ മീഡിയ
സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​...
സോഷ്യൽ മീഡിയയും നാടുമൊന്നി​ച്ചു; കാ​ജ​ലി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​ച്ചു
കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​...
കുഞ്ഞുങ്ങൾക്കുവേണ്ടി ഭക്ഷണം മോഷ്ടിച്ച യുവതിക്ക് സർപ്രൈസ് ഒരുക്കി പോലീസ്
മൂ​ന്നു ദി​വ​സ​മാ​യി പ​ട്ടി​ണി കി​ട​ക്കു​ന്ന മ​ക്ക...
"വില്ലനിൽ അഭിനയി ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, കാരണം...' - സിദ്ദിഖ് പറയുന്നു
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മ...
ലോക വാനമ്പാടി‍യാകാൻ മലയാളിപ്പെൺകൊടി
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​ക്കു​ മാ​ത...
യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ട്വീ​റ്റു​ക​ളൊ​ക്കെ ആ​രു​ടേ​താ​ണ്? രാ​ഹു​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ൽ
ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി​മാ​റി​ക്കൊ​ണ്ടി​രി​ക്കു...
പ്രിയതമന്‍റെ മുഖവുമായി അയാളെത്തി; കണ്ണീരടക്കാനാവാതെ ലില്ലി
മ​ര​ണം വ​രെ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​മെ​ന്ന് വാ​...
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ: രാഹുലിനെ പതിനെട്ടടവും പഠിപ്പിച്ച ആശാൻ..!
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ. രണ്ടു ദിവസം ക...
ഭാര്യ മരിച്ചാൽ പെൻ‌ഷൻ‌ കിട്ടും; 25കാരൻ തൊണ്ണൂറുകാരിയെ ഭാര്യയാക്കി
പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​...
തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും; താരമായി സുനിൽ പള്ളിപ്പുറം
മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന...
വീട്ടിലെ ഒരുപണിയും ചെയ്യാൻ സമ്മതിക്കുന്നില്ല; നവവധു വിവാഹമോചനത്തിന്
അ​തി​രാ​വി​ലെ മു​ത​ൽ പാ​തി​രാ വ​രെ വീ​ട്ടുജോ​ലി​ ...
ഉണ്ണിക്കണ്ണനെ കാണാം, പാൽപ്പായസം നുകരാം; കുഞ്ഞുസിവയ്ക്ക് അമ്പലപ്പുഴയിലേക്ക് ക്ഷണം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധ...
വീ​ണു​കി​ട​ക്കു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ മു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ ലാ​ൻ​ഡിം​ഗ്!
യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ...
കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
രാ​ജ്യം മു​ഴു​വ​ൻ മെ​ർ​സ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ...
സ്മൈൽ പ്ലീസ്..! വിവാഹഷൂട്ടിൽ വധുവിനെ ഞെട്ടിച്ച് കുതിരയുടെ ഒന്നൊന്നര ചിരി
യ​ജ​മാ​ന​ത്തി പാ​റ്റി വു​മ​റി​ന്‍റെ വി​വാ​ഹ​ദി​നം ...
ബിഗ് സല്യൂട്ട്..! മച്ച്ലിക്കും ബ്ലാക്ക് ബ്യൂട്ടിക്കും രാജ്യത്തിന്‍റെ ആദരം
വിശ്വസ്തതയോടെ രാ​ജ്യത്തെ സേവിക്കുന്ന ഇ​ൻ​ഡോ-​ടി​ബ...
നാ​യ​യു​ടെ ചെ​വി​ക്ക് ട്രം​പി​ന്‍റെ രൂ​പം! ചിത്രം വൈറൽ
അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി​​​​യാ​​​​യ ജെ​​...
ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി
വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക...
പൊന്നുപോലെ വളർത്തിയ വാഴക്കുല മോഷണംപോയി; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ്
നട്ടു നനച്ച് വളര്‍ത്തിയ ഫലം മോഷണം പോയാല്‍ ആര്‍ക്കെ...
"വയസ് അമ്പതായി, ഞങ്ങളുടെ അമ്മയാണ്; പറഞ്ഞാൽ വിശ്വസിക്കുമോ..!'
സൗ​ന്ദ​ര്യം ഒ​രു ശ​ല്യ​മാ​യി മാ​റു​മോ എ​ന്ന ചോ​ദ്...
ബാഹുബലിയുടെ മഹിഷ്മതി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ...!
ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യും പ​ൽ​വാ​ൽ​ദേ​വ​നും ശി​...
"മ​ലാ​ല​ ജീ​ൻ​സ് ധ​രി​ച്ചാൽ ഞങ്ങൾ ട്രോളും!'
മ​​​​ലാ​​​​ല യൂ​​സ​​​​ഫ്സാ​​​​യി​​​​യും ട്രോ​​​​ള...
ആളെ പറ്റിച്ചു..! ആ ​വി​സ്കി അ​ത്ര പ​ഴ​യ​ത​ല്ല!
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കമു​​...
വിമാനത്തിൽ നിങ്ങളുടെ ലഗേജ് സുരക്ഷിതമാണോ..‍? അല്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി
ലഗേജുകൾ ചെക്ക് ഇൻ ചെയ്ത ശേഷം വിമാനത്തിനുള്ളിൽ കയറു...
"ഹെ​ൽ​മ​റ്റ് ധ​രി​ക്കൂ...' ബൈ​ക്ക് യാ​ത്രികയെ ഉ​പ​ദേ​ശി​ച്ചു സ​ച്ചി​ൻ
കേ​ര​ള​ത്തി​ലെ ബൈ​ക്ക് യാ​ത്രി​ക​രെ ഹെ​ൽ​മ​റ്റ് ധ​...
"ദീപാവലി മുബാറക്' എന്ന് ജസ്റ്റിൻ ട്രൂഡോ; പിന്നാലെ ട്വിറ്ററിൽ വെടിക്കെട്ട്..!
ഇ​​​​ന്ത്യ​​​​യാ​​​​കെ ഇ​​​​ന്നു ദീ​​​​പ​​​​ങ്ങ​​​...
ബ്രി​ട്ടീ​ഷ് വിദ്യാർഥിനിക്ക് ജന്മദിന സമ്മാനമായി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റിന്‍റെ കവിത
ഈ​ഫ​ൽ ട​വ​റി​ന്‍റെ മ​നോ​ഹാ​രി​ത​യെ വ​ർ​ണി​ച്ച് ബ്ര...
"പരാതി കേൾക്കാം, അതിനു മുമ്പ് ഹാപ്പി ബർത്ത്ഡേ...'; ഇതാവണമെടാ പോലീസ്..!
പ​രാ​തി പ​റ​യാ​ൻ ചെ​ന്ന യു​വാ​വി​ന് നി​റ​പു​ഞ്ചി​ര...
Copyright @ 2017 , Rashtra Deepika Ltd.