തി​ര​ക്കേ​റി​യ വീ​ഥി​യി​ൽ മു​ന്നു വ​യ​സു​കാ​ര​ന്‍റെ സു​ഖ സൈ​ക്കി​ൾ സ​വാ​രി; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, March 21, 2018 12:18 PM IST
തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച മൂ​ന്നു വ​യ​സു​കാ​ര​ൻ വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലെ ഹെ​ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. ഇ​തു വ​ഴി വ​ന്ന ഒ​രു യാ​ത്രി​ക​നാ​ണ് കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ഈ ​കു​ട്ടി റോ​ഡി​ൽ കൂ​ടി സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ൾ എ​തി​രെ വ​ന്ന യാ​ത്രി​ക​ർ ഈ ​കു​ട്ടി​യെ ഇ​ടി​ക്കാ​തി​രി​ക്കു​വാ​ൻ വാ​ഹ​നം വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തും കാ​ണാം. ഉ​ട​നെ കു​ട്ടി​യെ ക​ണ്ട ഒ​രു യാ​ത്രി​ക​ൻ ത​ന്‍റെ വാ​ഹ​നം നി​ർ​ത്തി​യി​റ​ങ്ങി കു​ട്ടി​യെ റോ​ഡി​ൽ നി​ന്നും മാ​റ്റു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യെ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ക്ക​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം ഇ​വി​ടെ ന​ട​ന്നി​രു​ന്നു. ഒ​രു കു​ട്ടി ത​ന്‍റെ ക​ളി​പ്പാ​ട്ടം കാ​റ് ഓ​ടി​ച്ചു​കൊ​ണ്ട് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു അന്നുണ്ടായത്. തു​ട​ർ​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.