അച്ഛൻ കനലാണ്..! വീ​​​ര​​​ച​​​ര​​​മം പ്രാ​​​പി​​​ച്ച ധീ​​​ര​​​ജ​​​വാ​​​ന്‍റെ ജീ​​​വി​​​തം പു​​​സ്ത​​​ക​​​മാ​​​ക്കി മ​​​ക​​​ൾ
Monday, July 2, 2018 3:30 PM IST
വീ​​​ര​​​ച​​​ര​​​മം പ്രാ​​​പി​​​ച്ച ധീ​​​ര​​​ജ​​​വാ​​​ന്‍റെ ജീ​​​വി​​​തം പു​​​സ്ത​​​ക​​​മാ​​​ക്കി മ​​​ക​​​ൾ. കാ​​​ർ​​​ഗി​​​ൽ യു​​​ദ്ധ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മേ​​​ജ​​​ർ പ​​​ദ്മ​​​പാ​​​ണി ആ​​​ചാ​​​ര്യ​​​യു​​​ടെ മ​​​ക​​​ൾ അ​​​പ​​​രാ​ജിത​​​യാ​​​ണ് അ​​​ച്ഛ​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ൾ പു​​​സ്ത​​​ക​​​രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്. ‘ദി ​​​കോ​​​ഫി ടേ​​​ബി​​​ൾ ബു​​​ക്ക്’ എ​​​ന്നാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പേ​​​ര്. പ​​​ദ്മ​​​പാ​​​ണി കൊ​​​ല്ല​​​പ്പെ​​​ട്ടു മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് അ​​​പ​​​രാ​​​ചി​​​ത ജ​​​നി​​​ക്കു​​​ന്ന​​​ത്.

ക​​​ണ്ടി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ല​​​ങ്കി​​​ലും അ​​​ച്ഛ​​​ൻ വീ​​​ട്ടി​​​ലേ​​​ക്ക‍യ​​​ച്ച ക​​​ത്തു​​​ക​​​ളി​​​ലൂ​​​ടെ​​​യും​ മ​​​റ്റും ആ ​​​സാ​​ന്നി​​​ധ്യം അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ത​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ ക​​​ന​​​ലാ​​​യി അ​​​ച്ഛ​​​ൻ ഇ​​​പ്പോ​​​ഴും ജീ​​​വി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി​​​യാ​​​യ അ​​​പ​​​രാ​​​ജിത പ​​​റ​​​ഞ്ഞു. ഹൈ​​​ദ​​​ര​​​ബാ​​​ദി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ ശ്രീ​​​നി​​​വാ​​​സ റാ​​​വു​​​വാ​​​ണ് പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. രാ​​​ജ​​​സ്ഥാ​​​ൻ റെ​​​ജി​​​മെ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മേ​​​ജ​​​ർ‌ പ​​​ദ്മ​​​പാ​​​ണി 1999 ജൂ​​​ൺ 28നാ​​​ണ് കാ​​​ർ​​​ഗി​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്. ധീ​​​രോ​​ദാ​​​ത്ത​​​മാ​​​യ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ബ​​​ഹു​​​മ​​​തി​​​യാ​​​യി ര​​​ണ്ടാ​​​മ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത സൈ​​​നി​​​ക ബ​​​ഹു​​​മ​​​തി​​​യാ​​​യ മ​​​ഹാ​​വീ​​​ർ ച​​​ക്ര ന​​​ൽ​​​കി രാ​​​ജ്യം അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.