ടൈറ്റാന്‍റെ കണ്ണുകളിൽ ചൊവ്വയുടെ ഉപഗ്രഹത്തിന് പൊൻതിളക്കം
Monday, July 23, 2018 6:39 PM IST
ടൈ​റ്റാ​ൻ ഒ​രു ചെ​റു കാ​മ​റ​യാ​ണ്. എ​ന്നാ​ൽ, നാ​സ​യു​ടെ ഈ ​ഉ​പ​ക​ര​ണം പ​ക​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് മി​ഴി​വ് ഏ​റെ​യാ​ണ്. 13 വ​ർ​ഷം മു​ന്പ് പ​ക​ർ​ത്തി​യ ചൊ​വ്വ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നാ​സ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ കാ​ണാ​ത്ത​വി​ധ​ത്തി​ൽ വ്യ​ക്ത​വും മി​ഴി​വേ​റി​യ​തു​മാ​ണ് ടൈ​റ്റാ​ൻ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ. ചൊ​വ്വ​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ആ​റു ചി​ത്ര​ങ്ങ​ളാ​ണ് നാ​സ പു​റ​ത്തു​വി​ട്ട​ത്. കാ​സി​നി ബ​ഹി​രാ​കാ​ശ​പേ​ട​ക​ത്തി​ലാ​യി​രു​ന്നു ടൈ​റ്റാ​ന്‍റെ സ്ഥാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.