പ​ഞ്ചാ​ബി രാ​ജ്ഞി​യു​ടെ ക​മ്മ​ലി​ന് 1.6 കോ​ടി രൂ​പ
Monday, April 30, 2018 2:49 PM IST
പ​ഞ്ചാ​ബി​ലെ അ​വ​സാ​ന സി​ക്ക് രാ​ജാ​വി​ന്‍റെ അ​മ്മ മ​ഹാ​റാ​ണി ജി​ന്ദ് കൗ​റി​ന്‍റെ സ്വ​ർ​ണ​ക്ക​മ്മ​ൽ ലേ​ല​ത്തി​ൽ വ​ച്ച​പ്പോ​ൾ കി​ട്ടി​യ​ത് 1.6 കോ​ടി രൂ​പ. ല​ണ്ട​നി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് ക​മ്മ​ലി​ന് റി​ക്കാ​ർ​ഡ് വി​ല ലഭിച്ച​ത്.



പ​ഞ്ചാ​ബി​ലെ ഇ​വ​രു​ടെ കൊ​ട്ടാ​ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന ബ്രീ​ട്ടീ​ഷ് സൈ​ന്യം 1846 ലാ​ണ് മ​ഹാ​റാ​ണി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. കോ​ഹി​നൂ​ർ ര​ത്ന​ത്തി​നും തി​മൂ​ർ റൂ​ബി​ക്കു​മൊ​ക്കെ ഒ​പ്പ​മാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ഇ​ത് ല​ണ്ട​നി​ലു​ള്ള ഒ​രു ച​രി​ത്ര മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​ലും അ​ഞ്ചി​ര​ട്ടി വി​ല​യ്ക്കാ​ണ് ഈ ​ക​മ്മ​ലു​ക​ൾ വി​റ്റു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.