ഒ​രു നി​മി​ഷം വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ ര​ണ്ടു ജീ​വ​ൻ ന​ഷ്ട​മാ​യേ​നെ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, August 3, 2018 10:47 AM IST
അ​ച്ഛ​നും മ​ക​നും ഇ​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ എ​സ്ക​ലേ​റ്റ​ർ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വ​ശ്യ​യി​ലെ സു​വാ​ൻ​ചെം​ഗി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ഇ​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ എ​സ്ക​ലേ​റ്റ​ർ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​സ്ക​ലേ​റ്റ​റി​ൽ വ​ലി​യൊ​രു ദ്വാ​രം രൂ​പ​പ്പെ​ട്ട​തും കാ​ണാം. ഇ​വ​ർ ഇ​റ​ങ്ങു​വാ​ൻ ഒ​രു നി​മി​ഷം വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.