പി​ഞ്ചു കുഞ്ഞി​നെ മാ​റോ​ട​ണ​ച്ച് പി​താ​വി​ന്‍റെ ബം​ഗീ ജം​പ്; ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട വീഡിയോ
Thursday, March 22, 2018 1:56 PM IST
ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൈ​യ്യി​ലെ​ടു​ത്ത് പി​താ​വ് ബം​ഗീ ജം​പ് ചെ​യ്യു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മ​ലേ​ഷ്യ​യി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം ഇ​രു​ന്നൂ​റ് അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒരു അരുവിക്കു മുകളിലൂടെയാണ് അദ്ദേഹം കുഞ്ഞുമായി സാഹസികത ചെയ്തത്.

ബം​ഗീ ജം​പി​നു വേ​ണ്ടി അ​ദ്ദേ​ഹം ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും കു​ട്ടി​യ്ക്ക് ഇ​തൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല കു​ട്ടി​ക്ക് വേണ്ടത്ര സുരക്ഷ നൽകാതെ ഇ​ത്ത​രം പ്ര​വ​ർ​ത്തി ചെ​യ്ത പി​താ​വി​നു നേ​രെ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.