പ​ട​ക്കനി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നത്തിന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃശ്യങ്ങൾ
Thursday, November 9, 2017 5:17 AM IST
അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​പ​ക​ട​ത്തിൽ ഒ​രു യുവതിക്ക് ഗു​രു​ത​ര പ​രി​ക്കേറ്റിരുന്നു. സ​മീ​പ​ത്തെ അ​ഞ്ചു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സതേ​ണ്‍ മെ​ക്സി​ക്ക​ൻ ന​ഗ​ര​ത്തി​ലെ സാ​ൻ ക്രി​സ്റ്റോ​ബാ​ൾ ഡി ​ലാ​സ് ക​സാ​സി​ലെ ലോ​സ് പി​നോ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലാ​ണ് ദു​ര​ന്തം അ​ര​ങ്ങേ​റി​യ​ത്.

ഫാ​ക്ട​റി​യി​ൽ ആ​ളു​ക​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന​തിനാൽ വൻ അ​പ​ക​ടമാണൊഴിവായത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്നു മ​ണി​ക്കൂ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നെ തു​ട​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.