ഫോസിലുകൾ ഉള്ളിലൊളിപ്പിച്ചു ഗുഹ!
Friday, February 23, 2018 9:20 AM IST
ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ അ​​​​ടു​​​​ത്തി​​​​ടെ ക​​​​ണ്ടെ​​​​ത്തി​​​​യ മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ സ​​​​മു​​​​ദ്രാ​​​​ന്ത​​​​ർ ഗു​​​​ഹ​​​​യി​​​​ൽ​​​​നി​​​​ന്നു വീ​​​​ണ്ടും ഫോ​​​​സി​​​​ലു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി. ഹി​​​​മ​​​​യു​​​​ഗ​​​​ത്തി​​​​ൽ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും 9,000 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മ​​​​നു​​​​ഷ്യരുടെയും ഫോ​​​​സി​​​​ലു​​​​ക​​​​ളു​​​​മാ​​​​ണ് പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.​​

മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ യു​​​​കാ​​​​റ്റ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ഈ ​​​​ഗു​​​​ഹ ലോ​​​​ക​​​​ത്തി​​​​ൽ ഇ​​​​ന്നു വ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മുദ്രാ​​​​ന്ത​​​​ർ​​ഗു​​​​ഹ​​​​യാ​​​​ണ്.മാ​​​​യ​​​​ൻ സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ ഒ​​​​ട്ട​​​​ന​​​​വ​​​​ധി അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ളും പു​​​രാ​​​ത​​​ന മ​​​നു​​​ഷ്യ ഫോ​​​സി​​​ലു​​​ക​​​ളും നേ​​​​ര​​​​ത്തേ ഈ ​​​​ഗു​​​​ഹ​​​​യി​​​​ൽ​​​​നി​​​​ന്നു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.