ആദ്യ അ​ൽ​ഷി​മേഴ്സ് ഗ്രാമം ഫ്രാൻസിൽ
Wednesday, June 6, 2018 11:50 AM IST
ലോ​ക​ത്തെ ആ​ദ്യ​ത്തെ അ​ൽ​ഷി​മേ​ഴ്സ് ന​ഗ​രം ഫ്രാ​ൻ​സി​ൽ. പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ലാ​ണ് അ​ൽ​ഷി​മേ​ഴ്സ് ബാ​ധി​ച്ച​വ​ർ​ക്കാ​യി ഒ​രു ഗ്രാ​മം ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 120 രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​വു​ക. ക്ര​മേ​ണ ഇ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. കൃ​ത്യ​മാ​യ ചി​കി​ത്സ​യും മ​റ്റും ഇ​വി​ടെ ഇ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കും.

നെ​ത​ർ​ല​ൻ​ഡ്സി​ലെ ആം​സ്റ്റ​ർ‌​ഡാ​മി​ലു​ള്ള അ​ൽ​ഷി​മേ​ഴ്സ് ഗ്രാ​മ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ നി​ന്നാ​ണ് ഫ്രാ​ൻ​സി​ലെ അ​ൽ​ഷി​മേ​ഴ്സ് ഗ്രാ​മം രൂ​പം​കൊ​ണ്ട​ത്. ഫ്രാ​ൻ​സി​ൽ ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് അ​ൽ​ഷി​മേ​ഴ്സ് ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. എ​ല്ലാ വ​ർ​ഷ​വും നി​ര​വ​ധി​പ്പേ​ർ​ക്കാ​ണ് അ​ൽ​ഷി​മേ​ഴ്സ് ബാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.