ജർമനിയിൽ ഇനി സെൽഫ് ഡ്രൈവിംഗ് ബസുകളും
ത​നി​യെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ന്മേ​ലു​ള്ള നി​യ​ന്ത്ര​ണം മേ​യി​ൽ എ​ടു​ത്തു​ക​ള​ഞ്ഞ​തോ​ടെ പു​തി​യൊ​രു മാ​റ്റ​ത്തി​ന് ജ​ർ​മ​നി തു​ട​ക്കം കു​റി​ച്ചു. ജ​ർ​മ​നി​യു​ടെ ആ​ദ്യ സെ​ൽ​ഫ് ഡ്രൈ​വിം​ഗ് പ​ബ്ലി​ക് ബ​സ് നി​ര​ത്തി​ൽ ഓ​ടി​ത്തു​ട​ങ്ങി. ഒ​ക്‌​ടോ​ബ​ർ അ​വ​സാ​നവാ​രം മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യ ബ​സി​ൽ ആ​റു പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. 700 മീ​റ്റ​ർ ദൂ​ര​ത്തി​ൽ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ന് ആ​റു സ്റ്റേ​ഷ​നു​ക​ളു​ണ്ട്. ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ ടൗ​ണി​ൽ​നി​ന്ന് അ​ടു​ത്തു​ള്ള റി​സോ​ർ​ട്ടു​ക​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ്.



സെ​ൻ​സ​റു​ക​ൾ, ലേ​സ​റു​ക​ൾ, ജി​പി​എ​സ് സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വാ​ഹ​ന​ത്തെ ത​നി​യെ സ​ഞ്ച​രി​ക്കാ​ൻ സ​ജ്ജ​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ക്കാ​ൻ ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ൽ വേ​ണ​മെ​ന്ന നി​യ​മ​വും ജ​ർ​മ​നി മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. അ​താ​യ​ത്, ഡ്രൈ​വ​റി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല.