ഉ​സ്ബെ​ക് സ്വ​ദേ​ശി​നിക്കു ഗൂ​ഗി​ൾ ട്രാ​ൻ​സ്​ലേ​റ്റ​ർ തു​ണ​യാ​യി
Thursday, May 24, 2018 10:07 AM IST
മു​​​​ട്ടു​​​​മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​യാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണു​​ ഗ​​​​വ് കാ​​​​ജ​​​​റോ​​​​ണ്‍ എ​​​​ന്ന അ​​​​ന്പ​​​​ത്തെട്ടു​​​​കാ​​​​രി സ്വ​​​​ദേ​​​​ശ​​​​മാ​​​​യ ഉ​​​​സ്ബെ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. അ​​​​സ്ഥി​​​​രോ​​​​ഗ ചി​​​​കി​​​​ത്സ​​​​ക​​​​ൾ​​​​ക്കു പേ​​​​രു​​​​കേ​​​​ട്ട ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ ഉ​​​​ദൈ ഒ​​​​മ്നി ആ​​​​ശു​​​​പത്രി​​​​യി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ ത​​​​ന്‍റെ മാ​​​​തൃ​​​​ഭാ​​​​ഷ​​​​യാ​​​​യ ഉസ്ബെക്ക് ഒ​​​​ഴി​​​​കെ മ​​​​റ്റൊ​​​​രു​ ഭാ​​​​ഷ​​​​യും വ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത ഗ​​​​വ് കാ​​​​ജ​​​​റോ​​​​ണി​​​​ന് താ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത് എ​​​ന്തി​​​നാ​​​ണെ​​ന്ന് അ​​​റി​​​യി​​​ക്കാ​​​ൻ​​​പോ​​​ലും സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഒ​​​​ടു​​​​വി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​ർ ഗൂ​​​​ഗി​​​​ൾ ട്രാ​​​​ൻ​​​​സ​​​​ലേ​​​​റ്റ​​​​റി​​​​ന്‍റെ സേ​​​​വ​​​​നം കാ​​​​ജ​​​​റോ​​​​ണി​​​​നു ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​യാ​​​ണ് പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ച​​​ത്.

മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളൊ​​​​ന്നും കൈ​​​​വ​​​​ശം ക​​​​രു​​​​താ​​​​തി​​​​രു​​​​ന്ന കാ​​​​ജ​​​​റോ​​​​ണി​​​​ന് ഗു​​​​രു​​​​ത​​​​ര ക​​​​ര​​​​ൾ രോ​​​​ഗ​​​​മു​​​​ണ്ടെ​​​​ന്നു​​​​ള്ള​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​ ല​​​ഭി​​​ച്ച​​​തു​പോ​​​ലും ഗൂ​​​​ഗി​​​​ൾ ട്രാ​​​​ൻ​​​​സ​​​​ലേ​​​​റ്റ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള സം​​​​സാ​​​​ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. ക​​​​ര​​​​ൾ​​​​രോ​​​​ഗ​​​​മു​​​​ണ്ടെ​​​​ന്നു​​​​ള​​​​ള വി​​​​വ​​​​രം അ​​​​റി​​​​യാ​​​​തെ മു​​​​ട്ടു​​​​മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ രോ​​​​ഗി​​​​യു​​​​ടെ ജീ​​​​വ​​​​ൻ പോ​​​​ലും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​യേ​​​​നെ​​​​യെ​​​​ന്നും ഉ​​​​ദൈ ഒ​​​​മ്നി ആ​​​​ശു​​​​പത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

എ​​​​ന്താ​​​​യാ​​​​ലും മു​​​​ട്ടു​​​​മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​ക്രി​​​​യ​​​​യ്ക്കു ശേ​​​​ഷം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണു ഗ​​​​വ് കാ​​​​ജ​​​​റോ​​​​ണി​​​​പ്പോ​​​​ൾ. ര​​​​ണ്ടാ​​​​ഴ്ച​​​​ക്കുശേ​​​​ഷം ഗ​​​​വ് കാ​​​​ജ​​​​റോ​​​​ണി​​​​ന് സ്വ​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​ണു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.