അ​ണ​ലി പാ​മ്പി​നെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി ഗു​ജ​റാ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ്
Thursday, July 12, 2018 12:42 PM IST
ഗു​ജ​റാ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പ​രേ​ഷ് ധ​നാ​നി​യു​ടെ പാ​മ്പു പി​ടു​ത്ത വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യാ​യു​ടെ കൈ​യ്യ​ടി നേ​ടു​ന്നു. ഗാ​ന്ധി​ന​ഗ​റി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യു​ടെ സ​മീ​പ​ത്തു നി​ന്നാ​യി​രു​ന്നു പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​ന്‍റെ വാ​ലി​ൽ അ​ദ്ദേ​ഹം പി​ടി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ധ​നാ​നി​യു​ടെ അ​നു​യാ​യി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഇ​ത് പ​ങ്കു​വെ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ണ​ലി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​പാ​മ്പ് വ​ഴി തെ​റ്റി ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​ണെ​ന്നും എ​ന്നാ​ൽ ത​നി​ക്കു പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ അ​റി​യാ​മെ​ന്നും വീ​ഡി​യോ​യ്ക്കൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.