പുലിമുരുകന്റെ മോഷൻ പോസ്റ്റർ കാണാം
Friday, September 30, 2016 3:27 AM IST
മോഹൻലാലിന്റെ പുലിമുരുകന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഒരു മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ള പോസ്റ്ററിൽ താരം തന്നെയാണെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകൻ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം ഒക്ടോബർ എട്ടിന് തീയറ്ററുകളിലെത്തും.
https://www.youtube.com/embed/frFyETNtrWk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.