ഹർത്താലിനെതിരേ ജൂഡ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
Wednesday, October 12, 2016 11:19 PM IST
ഇന്നു ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ ഹർത്താലുകളെ വ്യത്യസ്തമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിൽ പോസ്റ്റിലാണ് അദ്ദേഹം വിമർശനം അറിയിച്ചത്. ഇരുപതു വർഷം കഴിയുമ്പോൾ കണ്ടേക്കാവുന്ന ഒരു പോസ്റ്റ് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിസംഗരായ ഒരുകൂട്ടം മനുഷ്യർ സ്‌ഥിരമായി ഹർത്താലുകൾ ആഘോഷിച്ചിരുന്നുവെന്നും അവർ ഒരുകാലത്ത് മലയാളികൾ എന്നറിയപ്പെട്ടിരുന്നുവെന്നും ജൂഡ് പറയുന്നു.

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.