തമിഴ് ടീസറിലും താരമായി ‘ലാലേട്ടൻ’
Thursday, December 1, 2016 6:58 AM IST
ശന്തനു ഭാഗ്യരാജും പാർവതി നായരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കോടീട്ട ഇടങ്കളൈ നിരപ്പുക’ എന്ന തമിഴ് ചിത്രത്തിന്റെ ടീസറിൽ താരമായി മോഹൻലാലും. ടീസറിൽ നേരിട്ട് എത്തുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമർശിച്ചാണ് 29 സെക്കൻഡ് മാത്രമുള്ള ടീസർ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ കൂടിയായ ആർ. പാർഥിപനാണ് ടീസറിൽ. പാർഥിപൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സി. സത്യ സംഗീതം നല്കിയിരിക്കുന്നു.

ടീസർ കാണാം:
https://www.youtube.com/embed/IMLm-VVyxj0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.