Back to Viral News | Deepika Home
 
അപരിചിതരായ ആയിരക്കണക്കിന് അതിഥികൾക്കൊപ്പം റൂബിയുടെ പിറന്നാൾ ആഘോഷം
തന്റെ പിറന്നാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരെ കണ്ട് റൂബി ഇബാറ ഗ്രേഷ്യ എന്ന പതിനഞ്ചുകാരി ശരിക്കും ഞെട്ടിപ്പോയി. തനിക്കും കുടുംബത്തിനും ഒരു പരിചയവുമില്ലാത്ത ഇവരെയൊക്ക ആരാ വിളിച്ചു വരുത്തിയത്. ഇൻവിറ്റേഷൻ കാർഡ് ഇല്ലാത്തവരൊക്കെ ഇറങ്ങിപ്പോകൂ... എന്നൊക്ക പറയാൻ റൂബിക്ക് തോന്നിയതാണ.് എന്നാൽ കാര്യങ്ങളെല്ലാം അറിയാമായിരുന്നുതുകൊണ്ട് ഒന്നും മിണ്ടിയില്ല. ആളുകളുടെ ബഹളങ്ങളും ആരവങ്ങളും മൊബൈൽ ഫോൺ കാമറകളിലുള്ള ഫോട്ടയെടുക്കലുകളുമെല്ലാം റൂബി സഹിച്ചു. തന്റെ അച്ഛനെ കരുതിമാത്രം.

മെക്സിക്കോയിലെ സാൻലൂയീസ് പൊടോസിയിലെ ഒരു ഗ്രാമമായ ലോജോയിയിലെ വ്യവസായിയായ ഇബാറക്ക് പറ്റിയ ചെറിയൊരബദ്ധത്തിന്റെ പേരിലാണ് മകൾ റൂബി തന്റെ 15–ാം പിറന്നാൾ ദിനത്തിൽ പോലും അസ്വസ്‌ഥയാകേണ്ടിവന്നത്. തന്റെ മകളുടെ പിറന്നാൾദിനാഘോഷച്ചടങ്ങിലേക്ക് ’ഏവരെയും’ ക്ഷണിച്ച് കൊണ്ട് ഇബാറ യൂട്യൂബിലിട്ട് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. വീഡിയോ ക്ഷണം പെരുത്തിഷ്ടമായ പലരും ഇനി എന്തൊക്കെ സംഭവിച്ചാലും ശരി, റൂബിയുടെ പിറന്നാൾ കൂടിയിട്ടേ കാര്യമുള്ളൂ എന്ന് തീരുമാനിക്കുകയും ചെയ്തു. 13 ലക്ഷത്തോളം പേരാണ് പിറന്നാളിനു വരുമെന്ന് അറിയിച്ചത്.

പല മെക്സിക്കൻ വിമാനക്കമ്പനിക്കളും റൂബിയുടെ പിറന്നാൾ ദിന യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കൂടിയായപ്പോൾ റൂബിയുടെ പിറന്നാളിനെത്തിയത് ജനസഹസ്രങ്ങൾ. നിരവധി പോലീസുകാരെത്തിയാണ് കുഞ്ഞുഗ്രാമത്തിലെ വാഹന ഗതാഗതം നിയന്ത്രിച്ചത്. എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയാണ് കരുതിയിരുന്നത്. തുടക്കത്തിൽ അൽപ്പം അസ്വസ്‌ഥതയൊക്കെ റൂബി പ്രകടിപ്പിച്ചിരുന്നെങ്കിലും വിവിധ മേഖലകളിൽ നിന്നെത്തിയ ആളുകളുടെ ആവേശം കണ്ട് റൂബിക്കും സന്തോഷമായി. ആളുകൾക്കൊപ്പം നിന്ന് സെൽഫിയെടുക്കാനും ഗ്രൂപ്ഫിയെടുക്കാനും തയാറായ റൂബി രാത്രി വൈകിയും അതിഥികൾക്കൊപ്പം നൃത്തം ചവിട്ടാനും മറന്നില്ല.

ചിത്രങ്ങൾ കാണാം:




മഞ്ജുവിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു..‍‍? വാർത്തയ്ക്കു പിന്നിൽ പ്രമുഖ ദേശീയമാധ്യമം
മഞ്ജു വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത സ...
ഇ​റാ​ക്കി സെ​റ്റി​ൽ​മെ​ന്‍റി​ൽ അ​ടു​പ്പ് പു​ക​യ​ണ​മെ​ങ്കി​ൽ മ​ല​യാ​ളി ക​നി​യ​ണം
ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജീ​വ​ന്‍റെ പ​ല​ച​ര​ക്ക്...
സി.കെ. വിനീതിന്‍റെ പുത്തൻ ഔഡി കാറിന് ഒരു പ്രത്യേകതയുണ്ട്
മലയാളികളുടെ സ്വന്തം ഫുട്ബോൾ ഹീറോ സി.കെ. വിനീത് പുത...
10 ദിവസം, 1,000 കോടി; ചരിത്രം സൃഷ്ടിച്ച് ബാഹുബലി-2
ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ച​രി​ത്രം കു​റി​ച്ച് ബ്ര​ഹ്...
നിവിൻ പോളിയുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥികൂടി
യുവതാരം നിവിൻ പോളിക്കും റിന്നയ്ക്കും ദാവീദിനും കൂട...
"പറക്കാൻ ഭയമാണോ..?' വൈറലായി ഒരു പരസ്യം
കഴിഞ്ഞ കുറച്ചു നാളുകളായി വിമാനത്തിനുള്ളിൽ യാത്രക്ക...
ഫേസ്ബുക്കിൽ കമന്‍റിടാനും ബാഹുബലി വരും; തരംഗമായി പുതിയ സ്റ്റിക്കറുകൾ
ഇന്ത്യൻ സിനിമയിൽ ബാഹുബലി സൃഷ്ടിച്ച അലയൊലികൾ അടങ്ങി...
ദു​ൽ​ഖ​റി​ന് ഇ​ര​ട്ടി​മ​ധു​രം; കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രു കു​ഞ്ഞ് അ​തി​ഥി​കൂ​ടി
അ​മ​ൽ നീ​ര​ദി​ന്‍റെ കോ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക തീ...
വേദനയോടെ ഒരു സംവിധായകൻ; ഒരു സിനിമയ്ക്കും ഈ ​അ​വ​സ്ഥ​യു​ണ്ടാ​ക​രു​ത്..!
മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ന്ന ആ​സി​...
റാണയ്ക്ക് ഇഷ്ടം ദുൽഖറിനെ
ഇ​ന്ത്യ​മു​ഴു​വ​ൻ ഇ​പ്പോ​ൾ ബാ​ഹു​ബ​ലി ത​രം​ഗ​ത്തി...
മീനുവിന്‍റെ ചങ്കും ചങ്കിടിപ്പും ഇതാ; മോഹൻലാലിന്‍റെ കിടിലൻ ഫസ്റ്റ് ലുക്ക്
മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്ര...
ശബരീനാഥനെ ട്രോളി ഷാഫി: ഇനി ആ റോജിയെക്കൂടി എങ്ങനെയെങ്കിലും...
അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കെ.എസ്.ശബരീനാഥൻ ...
ലാലേട്ടന് വീരുവിന്‍റെ പിറന്നാൾ ആശംസ
ക്രിക്കറ്റ് മൈതാനത്തും പുറത്തും ഒരുപോലെ താരമായ വ്യ...
നിങ്ങൾ എടുത്ത ചിത്രം കൊച്ചി മെട്രോ സ്റ്റേഷനിൽ കാണാം..!
കൊ​​​ച്ചി ന​​​ഗ​​​രം മെ​​​ട്രോ ന​​​ഗ​​​ര​​​മാ​​​യ...
ലാലേട്ടന്‍റെ കട്ടഫാനായ ജൂഡിന് നടനാകാൻ മോഹം
ലാലേട്ടന്‍റെ തകർപ്പൻ അഭിന‍യം കണ്ട് നടനാകാൻ മോഹം തോ...
മമ്മൂക്കയെ അപമാനിച്ച് കെആർകെ; പിന്നാലെ ആരാധകരുടെ പൊങ്കാല
മോഹൻലാലിനെ ട്രോളി ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ച...
വൈ​റ​ലാ​യി പ്ര​ണ​വി​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും സെ​ൽ​ഫി
ഒ​ന്നി​ച്ചു പ​ഠി​ച്ച​കാ​ലം മു​ത​ൽ​ത​ന്നെ മോ​ഹ​ൻ​ല...
ആദ്യദിനം തന്നെ നൂറുകോടി; ബോക്സോഫീസ് തകർത്ത് ബാഹുബലിയുടെ പടയോട്ടം
ഇന്ത്യൻ‌ സിനിമയുടെ പല റിക്കാർഡുകളും ബാഹുബലി2 മറിക...
കടിച്ചത് ഗ്ലാസല്ല; ട്രോൾ പെരുകിയപ്പോൾ ലെന സത്യം വെളിപ്പെടുത്തി
ട്രോളന്മാർക്ക് ട്രോളുണ്ടാക്കാൻ പ്രത്യേകിച്ച് വിഷയമ...
ഇ​തു താ​ൻ​ഡാ പെ​ണ്‍​ക​രു​ത്ത്..! താ​ഴ്ന്നു പോ​യ ബ​സ് വ​ലി​ച്ചുക​യ​റ്റി സ്കൂ​ൾ വിദ്യാർഥിനികൾ
ഒ​രാ​ൾ​ക്ക് ഒ​റ്റ​ക്ക് ചെ​യാ​ൻ ക​ഴി​യാ​ത്ത​ത് ഒ​രു...
ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​ക്ക​ട്ടെ... കാ​പ്രി​യു​ടെ ചി​ത്രം മു​ഹ​മ്മ​ദ് സ​യീ​ദി​ന്‍റെ ജീ​വി​തം മാ​റ്റി
എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യം ഏതെങ്കിലും രൂപത്തി...
"സ​ഖാ​വ്' ക​ണ്ട സ​ഖാ​വ് പി​ണ​റാ​യി​ വിജയന് പ​റ​യാ​നു​ള്ള​ത്...
നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്രം സ​ഖാ​...
ബിഗ് സല്യൂട്ട്..! ഗതാഗതക്കുരുക്കിൽ കുരുങ്ങിയ മലയാളിക്ക് രക്ഷകരായി ഷാർജ പോലീസ്
ഷാ​ർ​ജ​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ വിമാനത...
അ​ഴു​ക്കി​ലും ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട് ക​ലയുടെ വിസ്മയം; ചി​ത്ര​ങ്ങ​ൾ വൈറൽ
വൃ​ത്തി​യു​ള്ളി​ട​ത്ത് മാ​ത്ര​മ​ല്ല അ​ഴു​ക്കി​ലും ...
ഒ​ടു​വി​ൽ ശി​വ​ന്യ​ക്കു​ട്ടി ക​ണ്ടു, ത​ന്‍റെ ചി​രി വൈ​റ​ലാ​ക്കി​യ കാ​മ​റ​ച്ചേ​ട്ട​നെ
കൃ​തേ​ഷി​നെ ക​ണ്ട​പ്പോ​ൾ ശി​വ​ന്യ​ക്കു​ട്ടി​ക്ക് ...
ബാഹുബലിക്കു മുമ്പേ തരംഗമായി ഒരു ലീവ് ലെറ്റർ
ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമാപ്രേമികളുടെ ആകാംക്ഷ അ...
ആ ചക്കി തന്നെയാണോ ഇത്..‍? സോഷ്യൽ മീഡിയയിൽ താരമായി ജയറാമിന്‍റെ മകൾ
ജയറാമിനെയും പാർവതിയെയും പോലെതന്നെ ആരാധകർക്ക് ഏറെ പ...
സ്റ്റൈലിഷ് ഗെറ്റപ്പിൽ ദുൽ‌ഖർ; സോളോയിലെ ചിത്രങ്ങൾ പുറത്ത്
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായ...
കുപ്രചരണങ്ങൾക്ക് വിട; യു​എ​സി​ൽ അ​ടി​ച്ചു​പൊ​ളി​ച്ച് ദി​ലീ​പും കാ​വ്യ​യും പി​ന്നെ മീ​നാ​ക്ഷി​യും
ഭാ​ര്യ കാ​വ്യയ്ക്കും മ​ക​ൾ മീ​നാ​ക്ഷി​ക്കു​മൊ​പ്പ...
മലയാളികളുടെ പണി ഏറ്റു; കെആർകെ ലാലേട്ടനോടു മാപ്പുപറഞ്ഞു
മലയാളികളോടു മുട്ടാൻ നിന്നാൽ പണികിട്ടുമെന്ന് ഒടുവിൽ...
Copyright @ 2017 , Rashtra Deepika Ltd.