Back to Viral News | Deepika Home
 
ഐഫോണിൽ മുതലയെക്കൊണ്ട് കടിപ്പിച്ചാൽ..? വീഡിയോ കാണാം
തന്റെ ഐഫോൺ സ്ക്രീനിന്റെ കാഠിന്യം പരീക്ഷിക്കാൻ ഒരു യുവാവ് നടത്തിയ വേറിട്ട മാർഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. പുതുപുത്തൻ ഐഫോൺ 7 ഒരു ഭീമൻമുതലയെക്കൊണ്ട് കടിപ്പിച്ചാണ് യുവാവ് ഫോൺ സക്രീനിന്റെ കാഠിന്യം പരീക്ഷിച്ചത്. അമേരിക്കയിലെ കലിഫോർണിയയിലാണ് സംഭവം. മുതലയെക്കൊണ്ട് ഐഫോൺ കടിപ്പിക്കുന്നതിന്റെ വീഡിയോ യുവാവ് തന്നെ യൂട്യൂബിലിട്ടതോടെയാണ് സംഭവം വൈറലായത്.

പ്ലാസ്റ്റിക് കവറിൽ പോതിഞ്ഞ ഫോൺ രണ്ട് പ്രാവശ്യമാണ് മുതല കടിച്ചത്. ആദ്യ തവണ മുതലയുടെ കടിയേറ്റതിനു ശേഷവും ഫോണിന്റെ ഡിസ്പ്ലേ പ്രവർത്തിക്കുന്നതായി കാണാം. എന്നാൽ രണ്ടാമത്തെ മുതലക്കടി ഇത്തിരി കടന്ന കടിയായിപ്പോയി എന്നുതന്നെ വേണം കരുതാൻ... ഫോൺ വായ്ക്കുള്ളിലാക്കി തരാൻ കൂട്ടാക്കാതിരുന്ന മുതലയുടെ ശ്രദ്ധ മാറ്റിയശേഷമാണ് വാ തുറന്ന് ഫോൺ എടുത്തത്.

ബാക്ക് കവർ ചളുങ്ങിയ നിലയിൽ കാണപ്പെട്ട ഫോണിന്റെ ഡിസ്പ്ലേ പിന്നെ തെളിഞ്ഞതുമില്ല. എന്തായാലും മുതലയുടെ പല്ലുകളെ അതിജീവിക്കാനുള്ള കാഠിന്യമൊന്നും ഐഫോണിനില്ലെന്ന് യുവാവിന് ബോധ്യമായി എന്ന് വിശ്വസിക്കുന്നു...

വീഡിയോ കാണാം:


ട്രെയിൻ വരുന്പോൾ പാളത്തിലേക്കു വീണ കുട്ടിയെ യുവാവ് സാഹസികമായി രക്ഷപെടുത്തി
മരണത്തിന്‍റെ ചൂളം വിളിയുമായി പാഞ്ഞടുക്കുന്ന ട്രെയ...
തമരടിക്കണ കാലമായെടീ തീയാമ്മേ... കട്ട ലോക്കൽ പടത്തിലെ കടുംകട്ട ഗാനമെത്തി
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരു...
വീരത്തിന് വീണ്ടും ബോളിവുഡ് തിലകക്കുറി! തീം സോംഗ് ടീസർ പുറത്തിറക്കിയത് അമിതാഭ് ബച്ചൻ
ജയരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിന്‍റെ ബ്രഹ്മാണ്...
മല്ലന്മാരായി ടോവിനോയും രഞ്ജി പണിക്കരും; ഗോദയുടെ ഉശിരൻ ടീസറെത്തി
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേ...
വി​ഷ​പ്പാ​ന്പി​നെ ക​ടി​ച്ചു​കൊ​ന്ന് ചി​ല​ന്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
കൊ​ടും വി​ഷ​മു​ള്ള പാ​ന്പി​നെ ഒ​രു ചി​ല​ന്തി കീ​ഴ...
ടീസർ കണ്ടത് 20 ലക്ഷത്തോളം പേർ; ഫേസ്ബുക്കിൽ തരംഗമായി ഡേവിഡ്
മലയാള സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന "ദ് ഗ്രേ...
പേടിക്കാൻ റെഡിയായിക്കോളൂ... ബലൂണിന്‍റെ ടീസർ എത്തി
മലയാളിയായ സിനേഷ് എസ്. സംവിധാനം ചെയ്യുന്ന ഹൊറർ റൊമാ...
ഒരു മെക്സിക്കൻ അപാരതയിലെ ഗാനങ്ങൾ എത്തി
ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്സിക്കൻ അപാരത'യില...
വളർത്തുനായകൾ​ക്ക് ധോ​ണി​യു​ടെ വ​ക "ക്യാ​ച്ചിം​ഗ് ’പ​രി​ശീ​ല​നം
മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി...
സ്റ്റൈലിഷ് ലുക്കിൽ ഡേവിഡ് നൈനാൻ; "ദ് ഗ്രേറ്റ് ഫാദർ' ടീസർ എത്തി
മലയാള സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന "ദ് ഗ്രേ...
"അയലത്തെ...' അങ്കമാലി ഡയറീസിലെ മനോഹര ഗാനം കാണാം
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരു...
കു​ഞ്ഞു​മെ​സി ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ; വൈ​റ​ലാ​യി വീ​ഡി​യോ
ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള ഫു​ട്ബോ​ൾ താ​ര​...
ദാ ഇതാണ് ആ അഭിമാനനിമിഷം..! റോക്കറ്റ് വിക്ഷേപണത്തിന്‍റെ സെൽഫി വീഡിയോയുമായി ഐഎസ്ആർഒ
104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപ...
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ കു​തി​ര​യെ ര​ക്ഷി​ക്കാ​ൻ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ സാ​ഹ​സി​ക പ​റ​ക്ക​ൽ
ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടു​പ്പോ​യ...
ത​ല ചു​റ്റി​ക​യാ​ക്കി യു​വാ​വി​ന്‍റെ ആ​ണി​യ​ടി! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
ത​ല ചു​റ്റി​ക​യാ​ക്കി ഇ​രു​ന്പാ​ണി ത​റ​യ്ക്കു​ന്ന​...
കട്ടക്കലിപ്പുമായി മെക്സിക്കൻ അപാരതയുടെ ട്രെയിലർ
ടോവിനോ തോമസ് നായകനായെത്തുന്ന കാന്പസ് ചിത്രം "ഒര...
മു​ഹ​മ്മ​ദ് അ​ൽ​ഷേ​ക്- ഇ​വ​നാ​ണ് ഗാ​സ​യി​ലെ സ്പൈ​ഡ​ർ​മാ​ൻ!
ഗാ​സ... യു​ദ്ധ ദു​ര​ന്ത​ങ്ങ​ൾ ആ​വോ​ളം പേ​റി​യ ഈ ​...
ആ​യി​ര​ങ്ങ​ൾ കൈ​കോ​ർ​ത്ത് ഒ​രു​മി​ച്ചൊ​ഴു​കി, ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ലേ​ക്ക്
ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന്‍റെ പെ​രു​മ നേ​ടാ​ൻ ന​ദി​...
തമ്പിരാൻ... എസ്രയിലെ സുദേവ് നായരുടെ ഗാനമെത്തി
പൃഥ്വിരാജ് നായകനായ ഹൊറർ ത്രില്ലർ എസ്രയിലെ രണ്ടാമത്...
"മ​ന​സി​ൻ മ​ടി​യി​ലെ' ഷാ​നി​ന് കൊ​ച്ചു ഇ​സ​ബെ​ല്ല​യു​ടെ സ്മ​ര​ണാ​ഞ്ജ​ലി
അ​ന്ത​രി​ച്ച അ​നു​ഗ്ര​ഹീ​ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ...
കി​ടി​ല​ൻ ട്വി​സ്റ്റ്, ഉ​ഗ്ര​ൻ ഫൈ​റ്റ്! ഒരു ബിഗ് ബജറ്റ് ഷോർട്ട് ഫിലിമുമായി അനൂപ്
ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അനൂ​പ് തി​ര​ക്ക​ഥ...
ജോമോന്‍റെ സുവിശേഷങ്ങളിലെ കാത്തിരുന്ന ഗാനമെത്തി
ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം...
ഇവൻ വീര്യമുള്ള പടക്കുറുപ്പ്! വീരത്തിന്‍റെ ട്രെയിലറെത്തി
വീര്യമുള്ള പടക്കുറിപ്പിന്‍റെ കഥപറയുന്ന "വീരം' എന്...
"പാറിപ്പറക്കൂ കിളീ...' എബിയിലെ ആദ്യഗാനമെത്തി
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ‘എബി’ എന്ന ചിത...
പ​ന്നി​ക്കു​ഞ്ഞി​നെ വി​ഴു​ങ്ങി​യ പെ​രു​മ്പാമ്പിനെ പ​ഞ്ഞി​ക്കി​ട്ടു പ​ന്നി​ക്കൂ​ട്ടം
ഇ​ര​യു​ടെ സ​ക​ല അ​സ്ഥി​ബ​ന്ധ​ങ്ങ​ളും ത​ക​ർ​ക്കു​ന്...
നേരാണേ നുമ്മടെ കൊച്ചി... ഹണി ബീ രണ്ടിന്‍റെ പ്രോമോ വീഡിയോ
ലാൽ ജൂണിയറിന്‍റെ ഹണി ബീയുടെ രണ്ടാം ഭാഗം ഹണി ബീ 2 സ...
"മനസിൽ നിറയും....' സ്വയത്തിലെ ആദ്യഗാനമെത്തി
ഓട്ടിസം ബാധിതനായ പത്തുവയസുകാരന്‍റെ കഥ പറയുന്ന സ്വയ...
മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ഗ് ദേ​ശ​സ്നേ​ഹം തു​ളു​ന്പു​ന്ന വീ​ഡി​യോ ആ​ൽ​ബ​മാ​യ​പ്പോ​ൾ
മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ​ർ ജ​വാ​ൻ അ​മ​ർ ഭാ​ര​ത് എ​ന...
കിം​ഗ് ഖാ​ന്‍റെ മ​ക​ൾ അ​ഭി​ന​ത്തിലും കൊ​ച്ചു​രാ​ജ​കു​മാ​രി​യാ​യി!
അ​ച്ഛ​ൻ മി​ക​ച്ച അ​ഭി​നേ​താ​വാ​ണെ​ന്നു ക​രു​തി മ​ക...
ബഹുബലിയായി ഹരീഷ് റാവത്ത്; ഒപ്പം മോദിയും അമിത് ഷായും
ബാഹുബലിയുടെ വേഷത്തിൽ ഉത്തരാഖണ്ഡിനെ തോളിലേറ്റുന്ന ...
Copyright @ 2017 , Rashtra Deepika Ltd.