Back to Viral News | Deepika Home
 
മുകളിലേക്കൊഴുകുന്ന വെള്ളച്ചാട്ടം; അപൂർവ വീഡിയോ കാണാം...
കാലാകാലങ്ങളായി ഒരേ ദിശയിലൊഴുകുന്ന നദി ഗതിമാറി ഒഴുകുന്ന കാഴ്ചകൾ കണ്ടിട്ടുണ്ടാവാം. എന്നാൽ ആയിരക്കണക്കിന് അടി താഴ്ചയിലേക്ക് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം പെട്ടെന്നൊരു നിമിഷം നേരെ മുകളിലേക്കു ഒഴുകിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ. വിശ്വസിച്ചേ പറ്റൂ.

സ്കോട്ലൻഡിലെ സ്കൈ ദ്വീപിലാണ് അത്യപൂർവ സംഭവം ദൃശ്യമായത്. ഇവിടെയുള്ള ലോച്ച് പോൾട്ടി വെള്ളച്ചാട്ടമാണ് ശക്‌തമായ കാറ്റിനെത്തുടർന്ന് നേരേ മുകളിലേക്ക് ഒഴുകിയത്. കാറ്റടിച്ചതിനെത്തുടർന്ന് നേരെ മുകളിലേക്ക് ഒഴുകുന്ന വെളളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ ഒരു വിനോദ സഞ്ചാരിയാണ് കാമറയിൽ പകർത്തിയത്. വിസ്മയം വിടർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോ കാണാം...


ആ ​ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല​യും വാ​വ സു​രേ​ഷി​നു മു​ന്നി​ൽ പ​ത്തി താ​ഴ്​ത്തി!
ആ ​ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല​യും ഒ​ടു​വി​ൽ വാ​വ സു​രേ​...
പേടിക്കാൻ റെഡിയായിക്കോളൂ... ബലൂണിന്‍റെ ടീസർ എത്തി
മലയാളിയായ സിനേഷ് എസ്. സംവിധാനം ചെയ്യുന്ന ഹൊറർ റൊമാ...
ഒരു അലമാരയുണ്ടാക്കിയ പ്രശ്നങ്ങൾ.. രസികൻ ട്രെയിലർ എത്തി
ആട് ഒരു ഭീകരജീവിയാണ്, ആൻമരിയ കലിപ്പിലാണ് എന്നീ ചിത...
വളർത്തുനായകൾ​ക്ക് ധോ​ണി​യു​ടെ വ​ക "ക്യാ​ച്ചിം​ഗ് ’പ​രി​ശീ​ല​നം
മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി...
ന​ടി​യെ ആ​വ​ശ്യ​മു​ണ്ട്.. ല​ഡു​വി​ന്‍റെ വെ​റൈ​റ്റി കാ​സ്റ്റിം​ഗ് കോ​ൾ
പ​ല​ജാ​തി കാ​സ്റ്റിം​ഗ് കോ​ളു​ക​ൾ ക​ണ്ടി​ട്ടു​ണ്ട...
"അയലത്തെ...' അങ്കമാലി ഡയറീസിലെ മനോഹര ഗാനം കാണാം
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരു...
കാ​റി​ടി​ച്ചു ച​ത്ത കൂ​ട​പ്പി​റ​പ്പി​നെ അ​ട​ക്കം ചെ​യ്യു​ന്ന നാ​യ
പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗം ആ​രെ​യാ​ണ് വേ​ദ​...
ദാ ഇതാണ് ആ അഭിമാനനിമിഷം..! റോക്കറ്റ് വിക്ഷേപണത്തിന്‍റെ സെൽഫി വീഡിയോയുമായി ഐഎസ്ആർഒ
104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപ...
കരങ്ങൾ ഇല്ലെങ്കിലെന്താ..! കാൽ കൊണ്ട് മെ​ഴു​കു​തി​രി തെ​ളി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ട്ട് യുവതി
ഇ​രു​ക​ര​ങ്ങ​ളും കൂ​ടാ​തെ​യാ​ണ് പി​റ​ന്നെ​തെ​ങ്കി​...
ത​ല ചു​റ്റി​ക​യാ​ക്കി യു​വാ​വി​ന്‍റെ ആ​ണി​യ​ടി! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
ത​ല ചു​റ്റി​ക​യാ​ക്കി ഇ​രു​ന്പാ​ണി ത​റ​യ്ക്കു​ന്ന​...
ശ്രേ​യ​ക്കൂ​ട്ടി​യു​ടെ ഭാ​വ​സാ​ന്ദ്ര​മാ​യ മ​റ്റൊ​രു ഭ​ക്തി ഗാ​നം ഈ​ശോ​യ നീ...
മ​ല​യാ​ള​ത്തി​ന്‍റെ കൊ​ച്ചു വാ​ന​ന്പാ​ടി ശ്രേ​യാ ...
മു​ഹ​മ്മ​ദ് അ​ൽ​ഷേ​ക്- ഇ​വ​നാ​ണ് ഗാ​സ​യി​ലെ സ്പൈ​ഡ​ർ​മാ​ൻ!
ഗാ​സ... യു​ദ്ധ ദു​ര​ന്ത​ങ്ങ​ൾ ആ​വോ​ളം പേ​റി​യ ഈ ​...
പാചകക്കാരനായി അല്ലു; ദുവ്വഡ ജഗന്നാഥത്തിന്‍റെ ടീസർ എത്തി
അ​ല്ലു അ​ർ​ജു​ൻ ബ്രാ​ഹ്മ​ണ പാ​ച​ക വി​ദ​ഗ്ധ​നാ​യി വ...
തമ്പിരാൻ... എസ്രയിലെ സുദേവ് നായരുടെ ഗാനമെത്തി
പൃഥ്വിരാജ് നായകനായ ഹൊറർ ത്രില്ലർ എസ്രയിലെ രണ്ടാമത്...
കുതിരവട്ടം പപ്പുവിന്‍റെ ശബ്ദത്തിൽ "കെയ‍ർ ഓഫ് സൈറ ബാനു'വിന്‍റെ ടീസർ
മഞ്ജു വാര്യരെയും അമലയെയും കേന്ദ്രകഥാപാത്രങ്ങളാക്കി...
കി​ടി​ല​ൻ ട്വി​സ്റ്റ്, ഉ​ഗ്ര​ൻ ഫൈ​റ്റ്! ഒരു ബിഗ് ബജറ്റ് ഷോർട്ട് ഫിലിമുമായി അനൂപ്
ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അനൂ​പ് തി​ര​ക്ക​ഥ...
ഒരു മെക്സിക്കൻ അപാരതയിലെ വിജയ് യേശുദാസ് ആലപിച്ച പ്രണയ ഗാനം
ടോവിനോ തോമസ് നായകനാവുന്ന "ഒരു മെക്സിക്കൻ അപാരത'യില...
ഇവൻ വീര്യമുള്ള പടക്കുറുപ്പ്! വീരത്തിന്‍റെ ട്രെയിലറെത്തി
വീര്യമുള്ള പടക്കുറിപ്പിന്‍റെ കഥപറയുന്ന "വീരം' എന്...
റിലീസിനു മുമ്പ് വീരത്തിന്‍റെ പ്രോമോ എത്തി
ബിഗ് ബജറ്റിലൊരുങ്ങുന്ന "വീരം' എന്ന ജയരാജ് ചിത്രത്ത...
പ​ന്നി​ക്കു​ഞ്ഞി​നെ വി​ഴു​ങ്ങി​യ പെ​രു​മ്പാമ്പിനെ പ​ഞ്ഞി​ക്കി​ട്ടു പ​ന്നി​ക്കൂ​ട്ടം
ഇ​ര​യു​ടെ സ​ക​ല അ​സ്ഥി​ബ​ന്ധ​ങ്ങ​ളും ത​ക​ർ​ക്കു​ന്...
പ​രി​ശീ​ല​ക​ന്‍റെ ലാ​ള​ന കി​ട്ടാ​ൻ സിം​ഹ​രാ​ജ​ന്‍റെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം!
പ്രി​യ​പ്പെ​ട്ട​വ​രു​ടെ ലാ​ള​ന നേ​ടാ​നാ​യി കൊ​ച്...
"മനസിൽ നിറയും....' സ്വയത്തിലെ ആദ്യഗാനമെത്തി
ഓട്ടിസം ബാധിതനായ പത്തുവയസുകാരന്‍റെ കഥ പറയുന്ന സ്വയ...
ച​രി​ഞ്ഞ ആ​ന​യു​ടെ ചു​റ്റും നി​ന്നു വി​തു​ന്പു​ന്ന ആ​ന​ക്കൂ​ട്ടം
ഉ​റ്റ​വ​ർ വേ​ർ​പി​രി​ഞ്ഞാ​ൽ മി​ണ്ടാ​പ്രാ​ണി​ക​ളും ...
കിം​ഗ് ഖാ​ന്‍റെ മ​ക​ൾ അ​ഭി​ന​ത്തിലും കൊ​ച്ചു​രാ​ജ​കു​മാ​രി​യാ​യി!
അ​ച്ഛ​ൻ മി​ക​ച്ച അ​ഭി​നേ​താ​വാ​ണെ​ന്നു ക​രു​തി മ​ക...
ട്രെയിനിനു മുന്നിൽ വീണ കുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്
മരണത്തിന്‍റെ ചൂളം വിളിയുമായി പാഞ്ഞടുക്കുന്ന ട്രെയ...
തമരടിക്കണ കാലമായെടീ തീയാമ്മേ... കട്ട ലോക്കൽ പടത്തിലെ കടുംകട്ട ഗാനമെത്തി
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരു...
വീരത്തിന് വീണ്ടും ബോളിവുഡ് തിലകക്കുറി! തീം സോംഗ് ടീസർ പുറത്തിറക്കിയത് അമിതാഭ് ബച്ചൻ
ജയരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിന്‍റെ ബ്രഹ്മാണ്...
മല്ലന്മാരായി ടോവിനോയും രഞ്ജി പണിക്കരും; ഗോദയുടെ ഉശിരൻ ടീസറെത്തി
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേ...
വി​ഷ​പ്പാ​ന്പി​നെ ക​ടി​ച്ചു​കൊ​ന്ന് ചി​ല​ന്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
കൊ​ടും വി​ഷ​മു​ള്ള പാ​ന്പി​നെ ഒ​രു ചി​ല​ന്തി കീ​ഴ...
ടീസർ കണ്ടത് 20 ലക്ഷത്തോളം പേർ; ഫേസ്ബുക്കിൽ തരംഗമായി ഡേവിഡ്
മലയാള സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന "ദ് ഗ്രേ...
Copyright @ 2017 , Rashtra Deepika Ltd.