Back to Viral News | Deepika Home
 
വിമാനത്തിൽ പറക്കാനായി അപ്രതീക്ഷിത അതിഥി; ഒടുവിൽ ഫ്ളൈറ്റ് റദ്ദാക്കി
മസ്കറ്റിൽ ജീവിച്ച് മടുത്തത് കൊണ്ടാവും ഈ പാമ്പിന് ദുബായിലേക്ക് പറക്കാൻ തോന്നിയത്. പക്ഷെ ടിക്കറ്റ് ഒന്നും എടുക്കാതെ ചക്കാത്തിൽ രാജ്യം വിടാനുള്ള പാമ്പിന്റെ പദ്ധതിയൊന്നും വിജയിച്ചില്ലെന്നു മാത്രമല്ല പാമ്പിനെ പേടിച്ച് അധികൃതർ ഫ്ളൈറ്റ് അങ്ങു റദ്ദാക്കുകയും ചെയ്തു.

മസ്കറ്റിൽ നിന്ന് ദുബായിലേക്കുള്ള ഇകെ 0863 എമിറേറ്റ്സ് വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. വിമാനത്തിനുള്ളിലെ കാർഗോ യൂണിറ്റിനുള്ളിലായി ’ഒളിച്ചിരുന്ന’ പാമ്പിനെ ക്ലീനിംഗ് ജീവനക്കാരാണ് കാണുന്നത്. എന്നാൽ അപ്പോൾ തന്നെ പാമ്പിനെ പൂട്ടാൻ സാധിക്കാത്തത് കൊണ്ട് ഫ്ളൈറ്റ് റദ്ദാക്കി തിരച്ചിൽ നടത്തിയാണ് പിടികൂടിയത്.

കഴിഞ്ഞ നവംബറിൽ, ഒരു മെക്സിക്കൻ വിമാനത്തിലെ സീലിംഗിൽ നിന്ന് യാത്രക്കാരുടെ ഇടയിലേക്ക് നൂഴ്ന്നിറങ്ങിയ പാമ്പിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മസ്കറ്റ് വിമാനത്താവളത്തിലെ അതീവ സുരാക്ഷാ സംവിധാനങ്ങൾ മറികടന്ന് പാമ്പ് വിമാനത്തിനുള്ളിൽ എങ്ങനെയെത്തി എന്നു തുടങ്ങിയ ചോദ്യങ്ങളുമായി ’ഈ പാമ്പ്’ വിഷയവും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.


നി​ല​ച്ച ഹൃ​ദ​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ഇ​നി റോ​ബോ​ട്ടു​ക​ൾ
ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച രോ​ഗി​ക​ളു​ടെ ഹൃ​ദ​യം പ...
ആദ്യം മുടിക്കു തീയിടും, പിന്നെ ചീകിയൊതുക്കും; ഇത് കൊലമാസ് ബാർബർ ഷോപ്പ്
മൂടിക്കു നീളക്കൂടുതലുണ്ടെങ്കിൽ കത്രിക ഉപയോഗിച്ച് മ...
കാ​ൻ​വാ​സി​ൽ പു​ല്ല് വ​ള​ർ​ത്തി മനോഹരചി​ത്രങ്ങൾ വ​ര​ച്ച് ക​ലാ​കാ​ര​ൻ​മാ​ർ
വ​ല്ല​ഭ​ന് പു​ല്ലും ആ​യു​ധം എ​ന്ന് കേ​ട്ടി​ട്ടി​ല്...
സെൽഫിയെടുത്തത് ഇഷ്‌ടപ്പെട്ടില്ല; സഞ്ചാരിക്ക് ഒറാംഗ് ഊട്ടാന്റെ ഉഗ്രൻ പണി
ഇന്തോനേഷ്യയിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന...
മ​രി​ച്ചാ​ൽ മാംസം ചീ​ന്തി​യെ​ടു​ക്കും, അ​സ്ഥി​ക​ൾ ഒ​ടി​ച്ച് ത്രി​കോ​ണാ​കൃ​തി​യി​ൽ ആ​ക്കും
അ​നേ​ക വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ്രാ​ചീ​ന മ​നു​ഷ്യ...
ആറുവർഷമായി റോഡിലെ ആണികൾ പെറുക്കിമാറ്റി യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്ന ഒരു എൻജിനിയർ
വീട്ടിൽ നിന്ന് ഓഫീസിലേക്ക് തന്റെ കാറിൽ പോകുമ്പോഴാ...
ക​ർ​ണാ​ട​ക​യി​ൽ നാ​ലു കാ​ലു​ക​ളു​മാ​യി അ​ദ്ഭു​ത ശി​ശു
നാ​ലു കാ​ലു​ക​ളും ര​ണ്ട് ലൈം​ഗിക അ​വ​യ​വ​ങ്ങ​ളു​മാ...
ജാഗ്രതൈ! വാമ്പയർ ബാറ്റ്സ് മനുഷ്യരക്‌തം കുടിക്കാനും തുടങ്ങിയിരിക്കുന്നു
വാമ്പയർ വാവലുകളെ അറിയില്ലേ... രക്‌തരക്ഷസുകളേപ്പോലെ...
ഉറുമ്പുകൾക്കു വഴികാട്ടുന്നത് സാക്ഷാൽ സൂര്യൻ..!
ഉ​​​റു​​​മ്പു​​​ക​​​ളെ പ​​​ഠി​​​ക്കു​​​ക എ​​​ന്ന​​...
മരിച്ചെന്ന് കരുതി മക്കൾ ശവപ്പെട്ടിയിലടച്ച മുത്തച്ഛൻ പെട്ടിയിൽ കിടന്നു ചോദിച്ചു: ‘ഇവിടെന്താ പരിപാടി?’
ഒരു അഞ്ചു മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ തങ്ങളുടെ...
ആ​​കാ​​ശ​​ത്തും ബ​​ഹി​​രാ​​കാ​​ശ​​ത്തും പ​​റ​​ക്കുന്ന യുദ്ധവിമാനവുമായി റഷ്യ
ശീ​​​ത​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​ട്ടി​​​...
ചന്ദ്രൻ ചെറുപ്പക്കാരനല്ല; സൂപ്പർ സീനിയർ!
1971ൽ അപ്പോളോ 14 എന്ന പേടകം ചന്ദ്രനിൽനിന്നു ചില കല...
വെ​ള്ള​ത്തി​ന​ടി​യി​ൽ സൈ​ക്കി​ൾ ച​വി​ട്ടി യു​വാ​വി​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്
വ​ഴി​യി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​ൽ എ​ന്ത് ...
നദിയിൽ വീണ കുറുക്കൻ ’ഐസായി’
ബെർലിൻ: ശൈത്യത്തിലെ തണുത്തുറയുന്ന മഞ്ഞു കാലാവസ്ഥയി...
മദ്യനിരോധനത്തിന് കൈകോർത്തപ്പോൾ ലോക റിക്കാർഡ്!
രാ​​​ഷ്‌​​ട്രീ​​യ​​​മാ​​​യി ബി​​ഹാ​​​റി​​​ൽ പ​​​ല​...
മുഖംമൂടിയല്ല മുഖം; ഇരട്ട മുഖവുമായി ചൈനീസ് ബാലൻ
ജന്മനാ ബാധിച്ച വൈകല്യം മൂലം ’ഇരുമുഖൻ’ ആയി അറിയപ്പെ...
വൈ​ഫൈ​യി​ലൂ​ടെ അ​ല​ർ​ജി: രോ​ഗം മാ​റാ​ൻ 43 കാ​രി​യുടെ താ​മ​സം കാ​ട്ടി​ലെ ടെ​ന്‍റി​ൽ
ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ങ്ങാ​നും നി​ല​ച്ചാ​ൽ ...
ദോശക്കൊതിയൻമാർക്ക് ഒരു സന്തോഷവാർത്ത; വരുന്നു, മസാല ദോശ ബർഗർ!
ബർഗറിന്റെ മോഡേൺ രുചിയും ദോശയുടെ നാടൻ രുചിയും നാവി...
വ​രു​ന്നു... ശ​ബ്ദ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ൻ
ശ​ബ്ദ വേ​ഗ​ത്തി​ൽ പ​റ​ക്കു​ന്ന ട്രെ​യി​ൻ! ഒ​രി​ക്ക...
ജയിലിൽ നിന്ന് കാമുകനെ സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; ഒടുവിൽ...
എത്രനാളെന്ന് വെച്ചാ ഇങ്ങനെ ’അകത്തും പുറത്തുമായി ’...
വെ​ളി​ച്ചം ക​ട​ക്കാ​ത്ത ഗു​ഹ​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ജീ​വി​ക്കു​ന്ന 62 കാ​ര​ൻ
ആ​ധു​നി​ക ലോ​കം ചൊ​വ്വ​യി​ൽ​വ​രെ വീ​ടു​പ​ണി​യു​ന...
വേട്ടക്കാരിൽ നിന്ന് രക്ഷിക്കാൻ കാണ്ടാമൃഗത്തെ ഹെലികോപ്റ്ററിൽ തൂക്കി പറന്നത് കിലോമീറ്ററുകൾ
എയർലിഫ്റ്റ് എന്ന കേട്ടിട്ടുണ്ടാവുമല്ലോ...? അപകടത്ത...
മ​രം​മു​റി​ക്കാ​ൻ അ​റ​ക്ക​വാ​ൾ, തേ​ച്ചു​കു​ളി​ക്കാ​ൻ സോ​പ്പ് ! ഇവൻ ആ​ളൊ​രു സംഭവമാ..
നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ...
ദേ പിന്നേം ഗിന്നസ്! ലോക റിക്കാർഡുകൾ വാരിക്കൂട്ടുന്നത് ഹോബിയാക്കി ഒരു കുഞ്ഞൻ നായ
എല്ലാ വർഷവും ഓരോ ഗിന്നസ് റിക്കാർഡ് നേടിയില്ലെങ്കിൽ...
കാളപ്പോരിനു പകരം തമിഴ്നാട്ടിൽ കുറുക്കൻ പോര്
ത​മി​ഴ്നാ​ട്ടി​ൽ ഒ​രു വ​ശ​ത്തു ജെ​ല്ലി​ക്കെ​ട്ടി​ന...
ഇനി ചീപ്പും സ്മാർട്ടാ! സ്മാർട്ട് ഹെയർ ബ്രഷുമായി അമേരിക്കൻ കമ്പനി
സങ്കേതിക വിദ്യകളിലെ നൂതന സംവിധാനങ്ങൾ കേശ സംരംക്ഷണത...
ഈ രു​ചി​ക്കു പി​ന്നി​ൽ ബാ​ക്ടീ​രി​യ!
രു​ചി​യു​ടെ പേ​രി​ൽ പ്ര​ശ​സ്തി നേ​ടി​യ ഹൈ​ദ​രാ​ബാ​...
പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയുടെ മുഖം കണ്ട് ഡോക്ടർമാർ ഞെട്ടി
സ്ത്രീയുടെ ജീവിതത്തിലെ മഹനീയ മുഹൂർത്തങ്ങളിലൊന്നാണ്...
കാസ്പിയൻ കടുവകൾ വരും!
മാ​ർ​ജാ​ര വി​ഭാ​ഗ​ത്തി​ല ഏ​റ്റ​വും വ​ലു​പ്പ​മേ​റി​...
രക്‌തസ്രാവം നിർത്താൻ ജെൽ!.
രക്‌തം കണ്ടാൽ ചിലർക്കു തലകറങ്ങും. ചില മുറിവുകളിൽനി...
Copyright @ 2017 , Rashtra Deepika Ltd.