Back to Viral News | Deepika Home
 
രക്‌തസ്രാവം നിർത്താൻ ജെൽ!.
രക്‌തം കണ്ടാൽ ചിലർക്കു തലകറങ്ങും. ചില മുറിവുകളിൽനിന്ന് അമിത രക്‌തസ്രാവം ഉണ്ടായേക്കാം. പ്രശ്നങ്ങൾ അനവധിയാണ്. ഇവയ്ക്കെല്ലാം കൂടി ഒരു പരിഹാരവുമായാണ് ജോ ലാണ്ടോലിന എത്തുന്നത്. 22 വയസാണു കക്ഷിയുടെ പ്രായം. പക്ഷേ, തല വേറെ ലെവലാ. കക്ഷി ഒരു ജെൽ കണ്ടുപിടിച്ചു വെറ്റിജെൽ. തലമുടി സ്പൈക്ക് ആക്കാനുള്ള ജെല്ലല്ല. പിന്നെയോ ഇവനെ മുറിവിൽ പുരട്ടിയാൽ പിന്നെ വെറും 12 സെക്കൻഡ്, രക്‌തസ്രാവം നിലയ്ക്കും.

സംഭവം ഇത്തിരി തമാശയാണെങ്കിലും ഈ ജെല്ലിന്റെ പ്രത്യേകത കണ്ടില്ലാന്നു നടിക്കാൻ കഴിയില്ല. പിന്നെ ജോ ചെറിയ പുള്ളിയൊന്നുമല്ല. സുനെറിസ് എന്ന ബയോടെക്ക് കമ്പനിയുടെ സ്‌ഥാപക സിഇഒയാണ്. വെറ്റിജെൽ നിർമിക്കുന്നതും ജോയുടെ കമ്പനി തന്നെ. ഉടൻ തന്നെ ജോയും കൂട്ടരും ജെൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റിയയച്ചു തുടങ്ങും.

12 സെക്കൻഡുകൊണ്ട് ഈ ഇന്ദ്രജാലം എങ്ങനെ കാട്ടുന്നുവെന്നു ജോയോട് ആരെങ്കിലും ചോദിച്ചാൽ ജോ പുഞ്ചിരിക്കും. അതു ട്രേഡ് സീക്രട്ടാണ് എന്ന മട്ടിൽ. പിന്നെ പതിയെ പുഞ്ചിരിച്ചുകൊണ്ടു പറയും. സംഭവം സിംപിളാണ്. എന്നാൽ ഭയങ്കര പവർഫുള്ളാണ്.


ഈ രു​ചി​ക്കു പി​ന്നി​ൽ ബാ​ക്ടീ​രി​യ!
രു​ചി​യു​ടെ പേ​രി​ൽ പ്ര​ശ​സ്തി നേ​ടി​യ ഹൈ​ദ​രാ​ബാ​...
പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയുടെ മുഖം കണ്ട് ഡോക്ടർമാർ ഞെട്ടി
സ്ത്രീയുടെ ജീവിതത്തിലെ മഹനീയ മുഹൂർത്തങ്ങളിലൊന്നാണ്...
കാസ്പിയൻ കടുവകൾ വരും!
മാ​ർ​ജാ​ര വി​ഭാ​ഗ​ത്തി​ല ഏ​റ്റ​വും വ​ലു​പ്പ​മേ​റി​...
വിമാനത്തിൽ പറക്കാനായി അപ്രതീക്ഷിത അതിഥി; ഒടുവിൽ ഫ്ളൈറ്റ് റദ്ദാക്കി
മസ്കറ്റിൽ ജീവിച്ച് മടുത്തത് കൊണ്ടാവും ഈ പാമ്പിന് ദ...
ആദ്യം മുടിക്കു തീയിടും, പിന്നെ ചീകിയൊതുക്കും; ഇത് കൊലമാസ് ബാർബർ ഷോപ്പ്
മൂടിക്കു നീളക്കൂടുതലുണ്ടെങ്കിൽ കത്രിക ഉപയോഗിച്ച് മ...
വരുന്നൂ, റെയിൽ പാളത്തിനു മുകളിലൊരു ഹോട്ടൽ; അതും ഗുജറാത്തിൽ
റെയിൽവേ സ്റ്റേഷനുള്ളിൽ ഹോട്ടൽ കണ്ടിട്ടുണ്ടോ? അതും ...
സെൽഫിയെടുത്തത് ഇഷ്‌ടപ്പെട്ടില്ല; സഞ്ചാരിക്ക് ഒറാംഗ് ഊട്ടാന്റെ ഉഗ്രൻ പണി
ഇന്തോനേഷ്യയിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന...
ടെക്നോളജി വന്നു, പണിക്കാർക്ക് മുട്ടൻ പണികിട്ടി
എല്ലാവരും സ്വന്തം കാര്യം എളുപ്പത്തിലാക്കാൻ സാങ്കേത...
ആറുവർഷമായി റോഡിലെ ആണികൾ പെറുക്കിമാറ്റി യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്ന ഒരു എൻജിനിയർ
വീട്ടിൽ നിന്ന് ഓഫീസിലേക്ക് തന്റെ കാറിൽ പോകുമ്പോഴാ...
പർവതമടക്കിലെ ഗുഹാമുഖത്ത് ഒരുഗ്രൻ ആഡംബരം ഭവനം വിൽപനയ്ക്ക്
ആകാശം മുട്ടി നിൽക്കുന്ന പർവതങ്ങളിലെ ഗുഹാമുഖങ്ങളിൽ ...
ജാഗ്രതൈ! വാമ്പയർ ബാറ്റ്സ് മനുഷ്യരക്‌തം കുടിക്കാനും തുടങ്ങിയിരിക്കുന്നു
വാമ്പയർ വാവലുകളെ അറിയില്ലേ... രക്‌തരക്ഷസുകളേപ്പോലെ...
അത് അന്യഗ്രഹ ജീവികളുടേതോ..? ദുരൂഹതയുണർത്തി അസാധാരണ വലിപ്പമുള്ള കൈ അസ്‌ഥികൾ
ദുരൂഹതയുണർത്തി ഭീമൻ അസ്‌ഥികൾ. പെറുവിലെ പുരാതന നഗരമ...
മരിച്ചെന്ന് കരുതി മക്കൾ ശവപ്പെട്ടിയിലടച്ച മുത്തച്ഛൻ പെട്ടിയിൽ കിടന്നു ചോദിച്ചു: ‘ഇവിടെന്താ പരിപാടി?’
ഒരു അഞ്ചു മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ തങ്ങളുടെ...
അപകടം മുൻകൂട്ടി കാണും... അപകടമുണ്ടായാൽ ആംബുലൻസ് വിളിച്ച് വരുത്തും; കിടിലൻ ബൈക്ക് എയർബാഗ്
മരണകാരണമായേക്കാവുന്ന അപകടങ്ങളിൽ നിന്നു പോലും കാർ യ...
ചന്ദ്രൻ ചെറുപ്പക്കാരനല്ല; സൂപ്പർ സീനിയർ!
1971ൽ അപ്പോളോ 14 എന്ന പേടകം ചന്ദ്രനിൽനിന്നു ചില കല...
ബോറടിച്ചപ്പോൾ ജോലിയങ്ങു രാജിവച്ചു; 25കാരി ഇപ്പോൾ കാറ് വീടാക്കി ലോകം ചുറ്റുന്നു
മരിനാ പിറോ എന്ന 25 കാരിക്ക് ദേശാടനപ്പക്ഷികളെപ്പോലെ...
നദിയിൽ വീണ കുറുക്കൻ ’ഐസായി’
ബെർലിൻ: ശൈത്യത്തിലെ തണുത്തുറയുന്ന മഞ്ഞു കാലാവസ്ഥയി...
ജർമനിയിലെ കുട്ടികൾക്ക് കടലിന്റെ വക സർപ്രൈസ് സമ്മാനം
ജർമനിയിലെ ബീച്ചിൽ അവർ ആവേശത്തോടെ ഓടിക്കളിച്ചുകൊണ്ട...
മുഖംമൂടിയല്ല മുഖം; ഇരട്ട മുഖവുമായി ചൈനീസ് ബാലൻ
ജന്മനാ ബാധിച്ച വൈകല്യം മൂലം ’ഇരുമുഖൻ’ ആയി അറിയപ്പെ...
105–ാം വയസിൽ സൈക്കിളിൽ ചരിത്രം താണ്ടി റോബർട്ട് മർച്ചന്റ്
റിക്കാർഡുകൾ ഭേദിക്കപ്പെടുമ്പോൾ പിറക്കുന്നതു പുതുചര...
ദോശക്കൊതിയൻമാർക്ക് ഒരു സന്തോഷവാർത്ത; വരുന്നു, മസാല ദോശ ബർഗർ!
ബർഗറിന്റെ മോഡേൺ രുചിയും ദോശയുടെ നാടൻ രുചിയും നാവി...
അപൂർവ ശസ്ത്രക്രിയയിലൂടെ കുരുന്നിന്റെ തലയിൽ നിന്ന് നീക്കം ചെയ്തത് 3.7 ലീറ്റർ ഫ്ളൂയിഡ്
ലോകത്തിലെ ഏറ്റവും വലിയ തലയുടെ ഉടമയായിരുന്ന കുരുന്ന...
ജയിലിൽ നിന്ന് കാമുകനെ സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; ഒടുവിൽ...
എത്രനാളെന്ന് വെച്ചാ ഇങ്ങനെ ’അകത്തും പുറത്തുമായി ’...
ഇഷ്‌ടപ്പെട്ട ട്യൂണ മീൻ സ്വന്തമാക്കാൻ ജാപ്പനീസ് വ്യവസായി മുടക്കിയത് നാലുകോടിയിലധികം രൂപ
മലയാളികൾക്ക് പോറോട്ടയും ബീഫും പോലെ പ്രിയകരമാണ് ജപ്...
വേട്ടക്കാരിൽ നിന്ന് രക്ഷിക്കാൻ കാണ്ടാമൃഗത്തെ ഹെലികോപ്റ്ററിൽ തൂക്കി പറന്നത് കിലോമീറ്ററുകൾ
എയർലിഫ്റ്റ് എന്ന കേട്ടിട്ടുണ്ടാവുമല്ലോ...? അപകടത്ത...
മരിച്ചെന്ന് കരുതി മക്കൾ ഗംഗയിലൊഴുക്കിയ അമ്മ 40 വർഷത്തിനു ശേഷം വീട്ടിൽ തിരികെയെത്തി
സിനിമാക്കഥകളെപ്പോലും വെല്ലുന്ന ജീവിത മൂഹൂർത്തങ്ങളാ...
ദേ പിന്നേം ഗിന്നസ്! ലോക റിക്കാർഡുകൾ വാരിക്കൂട്ടുന്നത് ഹോബിയാക്കി ഒരു കുഞ്ഞൻ നായ
എല്ലാ വർഷവും ഓരോ ഗിന്നസ് റിക്കാർഡ് നേടിയില്ലെങ്കിൽ...
ഇവിടെ ക്രിസ്മസ് കഴിഞ്ഞതേയുള്ളൂ; പുതുവത്സരമെത്താൽ ഇനിയും കാത്തിരിക്കണം
ലോകം മുഴുവൻ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ച് ദിവസ...
ഇനി ചീപ്പും സ്മാർട്ടാ! സ്മാർട്ട് ഹെയർ ബ്രഷുമായി അമേരിക്കൻ കമ്പനി
സങ്കേതിക വിദ്യകളിലെ നൂതന സംവിധാനങ്ങൾ കേശ സംരംക്ഷണത...
ഒറ്റ വീശിൽ കുടുങ്ങിയതു 10,000 കിലോ മീൻ!.
കടലിൽ മീൻ പിടിക്കാൻ പോകുന്നതു കണ്ടിട്ടുണ്ടോ സിനിമയ...
Copyright @ 2017 , Rashtra Deepika Ltd.