1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് ചി​ത്രീ​ക​ര​ണം പെ​രു​മ്പാവൂ​രി​ൽ
Wednesday, January 18, 2017 8:52 AM IST
മോ​​ഹ​​ൻ​​ലാ​​ൽ, മേ​​ജ​​ർ ര​​വി​​യു​ടെ 1971 ബി​​യോ​​ണ്ട് ബോ​​ർ​​ഡേ​​ഴ്സി​​ന്‍റെ തി​​ര​​ക്കി​​ലെ​​ന്നു സി​​നി​​മാ​​വൃ​​ത്ത​​ങ്ങ​​ൾ. ചി​​ത്ര​​ത്തി​​ന്‍റെ യു​​ദ്ധ​​ഭാ​​ഗ​​ങ്ങ​​ൾ ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​തു പെ​​രു​​മ്പാ​​വൂ​​രി​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​ലു​മാണ്. പ​​ഞ്ചാ​​ബ്, രാ​​ജ​​സ്ഥാ​​ൻ, ഉ​​ഗാ​​ണ്ട, കാ​​ശ്മീ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണു പ്ര​​ധാ​​ന ലൊ​​ക്കേ​​ഷ​​നു​​ക​​ൾ. 1971 ലെ ​​ഇ​​ന്ത്യ​​-പാ​​ക് യു​​ദ്ധ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി​​യാ​​ണ് 1971 ബി​​യോ​​ണ്ട് ബോ​​ർ​​ഡേ​​ഴ്സ് ഒ​​രു​​ക്കു​​ന്ന​​ത്.

മോ​​ഹ​​ൻ​​ലാ​​ൽ-​​മേ​​ജ​​ർ ര​​വി കൂ​​ട്ടു​​ക്കെ​​ട്ടി​​ൽ പി​​റ​​ന്ന മു​​ൻ ചി​​ത്ര​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി​​രി​​ക്കും പു​​തി​​യ ചി​​ത്ര​​മെ​​ന്നാ​​ണ​​റി​​യു​​ന്ന​​ത്. തെ​​ലു​​ങ്കി​​ൽ​​നി​​ന്ന് അ​​ല്ലു സി​​രീ​​ഷും പ്ര​​ധാ​​ന​​ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്. ര​​ഞ്ജി പ​​ണി​​ക്ക​​ർ, സു​​ധീ​​ർ ക​​ര​​മ​​ന, സൈ​​ജു കു​​റു​​പ്പ്, പ​​ത്മ​​രാ​​ജ് ര​​തീ​​ഷ്, പ്ര​​തീ​​പ് ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രാ​ണു മ​​റ്റു ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.