ഉറുമ്പുകൾക്കു വഴികാട്ടുന്നത് സാക്ഷാൽ സൂര്യൻ..!
Monday, January 23, 2017 6:27 AM IST
ഉ​​​റു​​​മ്പു​​​ക​​​ളെ പ​​​ഠി​​​ക്കു​​​ക എ​​​ന്ന​​​ത് ര​​​സ​​​ക​​​ര​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണ്. ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​വും ഇ​​​വ ന​​​മു​​​ക്ക് അ​​​നു​​​ദി​​​നം ത​​​ന്നു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഭാ​​​രി​​​ച്ച ഭ​​​ക്ഷ​​​ണ​​​മാ​​​യി പി​​​ന്നോ​​​ട്ട് ന​​​ട​​​ന്നു ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ന്ന ഉ​​​റു​​​മ്പു​​​ക​​​ൾ മ​​​നു​​​ഷ്യ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന പാ​​​ഠ​​​ങ്ങ​​​ൾ അ​​​ന​​​വ​​​ധി​​​യാ​​​ണ്. ഐ​​​കമ​​​ത്യം മ​​​ഹാ​​​ബ​​ലം എ​​​ന്ന വ​​​ലി​​​യ പാ​​​ഠ​​​ത്തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​ം പലപ്പോഴും ഉ​​​റു​​​മ്പു​​​ക​​​ളാ​​​വും.

ഉ​​​റു​​​മ്പു​​​ക​​​ളു​​​ടെ ഈ ​​​വി​​​ചി​​​ത്ര​​​മാ​​​യ ന​​​ട​​​ത്തം പ​​​ല വി​​​ധ​​​ത്തി​​​ലു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി​​​ട്ടു​​​ണ്ട്. കം​​പ്യൂ​​ട്ട​​​ർ അ​​​ൽ​​​ഗോ​​​രി​​​ഥം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പോ​​​ലും ഇ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാം എ​​​ന്നാ​​​ണ് പ​​​ഠ​​​ന​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. സൂ​​​ര്യ​​​നി​​​ൽ​​​നി​​​ന്നും ചു​​​റ്റു​​​പാ​​​ടു​​​ക​​​ളി​​​ൽ കാ​​​ണു​​​ന്ന കാ​​​ഴ്ച​​​ക​​​ൾ ഓ​​​ർ​​​മ​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചു​​​മാ​​​ണ് ഉ​​​റു​​​മ്പു​​​ക​​​ൾ അ​​​വ​​​രു​​​ടെ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ന​​​ട​​​ക്കു​​​ന്ന​​​ത്.

തി​​​രി​​​ഞ്ഞു​​​ള്ള പോ​​​ക്കു​​​പോ​​​ലും ത​​​ന്‍റെ ഓ​​​ർ​​​മ​​​യെ പ​​​രീ​​​ക്ഷി​​​ച്ചു കൊ​​​ണ്ടു ചു​​​റ്റു​​​പാ​​​ടു​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ്. കൂ​​​ടാ​​​തെ പ്ര​​​കൃ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ച​​​ല​​​ന​​​ങ്ങ​​​ൾ പോ​​​ലും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ഈ ​​​കു​​​ഞ്ഞ​​​ൻ ജീ​​​വി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.