വൈ​ദ്യു​തി പോ​സ്റ്റി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷി​ച്ചു
Monday, January 23, 2017 8:37 AM IST
വേ​ണ്ടാ​ത്തി​ട​ത്ത് വ​ലി​ഞ്ഞു​കേ​റി​യ​തി​ന്‍റെ ദോ​ഷം ബെ​റ്റി എ​ന്ന പൂ​ച്ച​ക്കു​ട്ടി ന​ന്നാ​യി അ​നു​ഭ​വി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ ഗ്ലൗ​സെ​സ്റ്റ​ർ​ഷ​യ​റി​ലാ​ണ് സം​ഭ​വം. 30 അ​ടി ഉ​യ​ര​മു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ൽ ഒ​രാ​വേ​ശ​ത്തി​ല​ങ്ങു ക​യ​റി​പ്പോ​യ പൂ​ച്ച​ക്കു​ട്ടി തി​രി​ച്ചി​റ​ങ്ങാ​നാ​വാ​തെ പെ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഒ​രു​ദി​വ​സം മു​ഴു​വ​ൻ പാ​വം പൂ​ച്ച ജ​ല​പാ​നം പോ​ലു​മി​ല്ലാ​തെ, ഒ​ന്ന് അ​ന​ങ്ങാ​ൻ പോ​ലു​മാ​കാ​തെ പോ​സ്റ്റി​ന് മു​ക​ളി​ൽ ചി​ല​വി​ട്ടു. പൂ​ച്ച മു​ക​ളി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ​രി​സ​ര​വാ​സി​ക​ൾ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം പൂ​ച്ച​യെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

വീഡിയോ കാണാം:

http://www.dailymail.co.uk/embed/video/1397393.htm
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.