വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ മ​ഞ്ജി​മ മോ​ഹ​ൻ
Friday, January 27, 2017 6:08 AM IST
വി​​ജ​​യ് സേ​​തു​​പ​​തി നാ​​യ​​ക​​നാ​​യ ചി​​ത്ര​​ത്തി​​ൽ കീ​​ർ​​ത്തി സു​​രേ​​ഷി​​നു പ​​ക​​രം മ​​ഞ്ജി​​മ മോ​​ഹ​നെ​ത്തു​ന്നു. ചി​​ത്ര​​ങ്ങ​​ളു​​ടെ ഡേ​​റ്റ് പ്ര​​ശ്നം മൂ​​ല​​മാ​​ണു കീ​ർ​ത്തി സു​രേ​ഷ് ചി​​ത്ര​​ത്തി​​ൽ​നി​​ന്നു പി​ന്മാ​​റി​​യ​​ത്.​ കീ​​ർ​​ത്തി മാ​​റി​​യ​​തോ​​ടെ അ​​ണി​​യ​​റ​പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​റ്റൊ​​രു മ​​ല​​യാ​​ള​ന​​ടി​​യാ​​യ മ​​ഞ്ജി​​മ മോ​​ഹ​​നെ ചി​ത്ര​ത്തി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ബാ​​ല​​താ​​ര​​മാ​​യി മ​​ല​​യാ​​ള സി​​നി​​മാ​​രം​​ഗ​​ത്തെ​​ത്തി​​യ മ​​ഞ്ജി​​മ ഒ​​രു വ​​ട​​ക്ക​​ൻ സെ​​ൽ​​ഫി എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ​​യാ​​ണു നാ​​യി​​ക​​യാ​​യി അ​​ര​​ങ്ങേ​​റി​​യ​​ത്.​ തു​​ട​​ർ​​ന്നു ചി​ല​മ്പ​ര​സ​ൻ നാ​​യ​​ക​​നാ​​യ ഗൗ​​തം​​മേ​​നോ​​ന്‍റെ അ​​ച്ചം എ​​ണ്‍​പ​​ത് മ​​ടി​​മ​യെ​​ടാ എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ ത​​മി​​ഴി​​ലും ശ്ര​​ദ്ധേ​​യ​​മാ​​യ വേ​​ഷം ചെ​​യ്തു.​ ഇ​​തി​​നു​​ശേ​​ഷം മ​​ഞ്ജി​​മ​​യ്ക്കു ത​​മി​​ഴി​​ൽ ഒ​​രു​​പാ​​ട് അ​​വ​​സ​​ര​​ങ്ങ​​ളും വ​ന്നെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.