ഏ​ദ​ൻ തോ​ട്ട​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നെ പ്ര​ണ​യി​ക്കാ​ൻ അ​നു സി​താ​ര
Saturday, January 28, 2017 8:20 AM IST
പ്രേ​തം എ​ന്ന സൂ​പ്പ​ർ ഹി​റ്റി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​റൊ​രു​ക്കു​ന്ന രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ടം എ​ന്ന റൊ​മാ​ന്‍റി​ക് ചി​ത്ര​ത്തി​ൽ അ​നു​സി​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​കു​ന്നു.

പ​ര​സ്പ​രം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന ര​ണ്ട് പേ​രു​ടെ ആ​ഴ​മേ​റി​യ പ്ര​ണ​യ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. 500ഏ​ക്ക​റോ​ളം വ​രു​ന്ന വ​ന​ത്തി​നു​ള​ളി​ൽ ക​ഴി​യു​ന്ന രാ​മ​ൻ മേ​നോ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മെ​ട്രോ ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ൽ ക​ഴി​യു​ന്ന മാ​ലി​നി​യാ​യി അ​നു സി​ത്താ​ര​യും വേ​ഷ​മി​ടു​ന്നു. മ​ധു നീ​ല​ക​ണ്ഠ​ൻ ഛായ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.