ട്രംപും പുടിനും കിമ്മും ബുദ്ധദൈവങ്ങളായി
Thursday, February 9, 2017 3:22 AM IST
ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ക​ലാമേ​ള​യി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പും വ്ളാ​ദി​മി​ർ പു​ടി​നും കിം ​ജോം​ഗ് ഉ​ന്നു​മെ​ല്ലാം ബു​ദ്ധ ദൈ​വ​ങ്ങ​ളാ​യി. മേ​ള​യി​ലെ നേ​പ്പാ​ൾ ആ​ർ​ട്ട് കൗ​ണ്‍സി​ൽ ബൂ​ത്തി​ലാ​ണ് ഈ ​ഹാ​സ്യ വി​സ്മ​യം ഒ​രു​ങ്ങി​യ​ത്. ഇ​തി​നു പി​ന്നി​ൽ സു​നി​ൽ സി​ഡ്ഗ​ൽ എ​ന്ന പ്ര​തി​ഭാ​ശാ​ലി​യാ​യ ക​ലാ​കാ​ര​നും.

പു​രാ​ത​ന ചി​ത്ര​ര​ച​നാ ശൈ​ലി​യാ​യ നേ​പ്പാ​ളി പൗ​ബാ മാ​തൃ​ക​യി​ലാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രി​ക്കു​ന്ന​ത്. ദൈ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്ന രീ​തി​യാ​ണ് പൗ​ബ. ’സ​മാ​ധാ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ൾ-2’ എ​ന്നാ​ണ് ചി​ത്ര​ശ്രേ​ണി​യു​ടെ പേ​ര്. സാ​മൂ​ഹീ​ക രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ര​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ നേ​പ്പാ​ളി​ന്‍റെ പ​ര​ന്പ​രാ​ഗ​ത ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്.

2016ൽ ’​സ​മാ​ധാ​ന​ത്തി​ന്‍റെ ഉ​ട​മ’ എ​ന്ന പേ​രി​ൽ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക്ക് ഒ​ബാ​മ​യു​ടെ ചി​ത്രം സി​ഡ്ഗ​ൽ വ​ര​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.