കീ​ർ​ത്തി​ക്ക് ഇ​ള​യ​ദ​ള​പ​തി​യു​ടെ സ​ർ​പ്രൈ​സ് സ​മ്മാ​നം
Thursday, February 9, 2017 10:33 AM IST
മ​ല​യാ​ളി താ​ര​സു​ന്ദ​രി കീ​ർ​ത്തി സു​രേ​ഷി​ന് ഇ​ള​യ​ദ​ള​പ​തി വി​ജ​യു​ടെ വ​ക സ്വ​ർ​ണ​മാ​ല. ഇ​രു​വ​രും മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ത​മി​ഴ് ചി​ത്രം ഭൈ​ര​വ​യു​ടെ വി​ജ​യാ​ഘോ​ഷ​വേ​ള​യി​ലാ​ണ് വി​ജ​യ് കീ​ർ​ത്തി​ക്കു സ​ർ​പ്രൈ​സ് സ​മ്മാ​നം ന​ൽ​കി​യ​ത്.

ഭൈ​ര​വ​യി​ലെ കീ​ർ​ത്തി​യു​ടെ പ്ര​ക​ട​നം ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യ​തോ​ടെ കീ​ർ​ത്തി​ക്കു ത​മി​ഴ്-​തെ​ലു​ങ്കു ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​കാ​ൻ അ​വ​സ​ര​ങ്ങ​ൾ ഏ​റെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.