ബു​ർ​ജ് ഖ​ലീ​ഫ ക​ഴി​ക്കു​ന്നോ?
Friday, February 10, 2017 6:06 AM IST
ചി​ക്ക​ൻ ബ​ർ​ഗ​റും വെ​ജ് ബ​ർ​ഗ​റും മീ​റ്റ് ബ​ർ​ഗ​റു​മൊ​ക്കെ എ​ല്ലാ​വ​രും ക​ഴി​ച്ചി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, 24 കാ​ര​റ്റ് സ്വ​ർ​ണബ​ർ​ഗ​റോ? അങ്ങ നെയൊന്നു ക​ഴി​ച്ചി​ട്ടില്ലാ​ത്ത​വ​ർ​ക്കാ​യി ബ​ർ​ഗ​ർ ഒ​രു​ങ്ങു​ന്നു; ദു​ബാ​യി "ഈ​റ്റ് ദി ​വേ​ൾ​ഡ് ഡി​എ​ക്സ് ബി ഫെ​സ്റ്റി​’ൽ.

ക​ഴി​ക്കാ​വു​ന്ന 24 കാ​ര​റ്റ് സ്വ​ർ​ണ​മാ​ണ് ബ​ർ​ഗ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രിക്കു​ന്ന​ത്. ബു​ർ​ജ് ഖ​ലീ​ഫ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ബ​ർ​ഗ​റി​ന് 62 ഡോ​ള​ർ (ഏ​ക​ദേ​ശം 4200 രൂ​പ) ആ​ണ് വി​ല. ബീ​ഫ്, ട്ര​ഫി​ൾ ചീ​സ്, ബ്ലാ​ക്ബെറി കെ​ച്ച​പ്പ്, കു​ങ്കു​മ​പ്പൂ​വ് ചേ​ർ​ത്ത മ​യോ​ണൈ​സ് എ​ന്നി​വ​യാ​ണ് ബ​ർ​ഗ​റി​ലെ മ​റ്റു ചേ​രു​വ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.