അ​തൊ​ന്നും ശ​രി​യ​ല്ല ബ്രോ​സ്... മ​റു​പ​ടി​യു​മാ​യി ക​ള​ക്ട​ർ ബ്രോ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്
Wednesday, February 15, 2017 7:45 AM IST
കോ​ഴി​ക്കോ​ട് ക​ള​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നും എ​ൻ. പ്ര​ശാ​ന്തി​നെ മാ​റ്റി​യ​തു സം​ബ​ന്ധി​ച്ചു​ള​ള വി​വാ​ദ​ങ്ങ​ൾ പ​ട​രു​ന്ന​തി​നി​ട​യി​ൽ നി​ല​പാ​ട​റി​യ​ച്ചു ക​ള​ക്ട​ർ ബ്രോ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. രാ​ഷ്ട്രീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ടു പ്ര​ശാ​ന്തി​നെ സ്ഥ​ലം മാ​റ്റി​യ​താ​ണെ​ന്ന ത​ര​ത്തി​ലു​ള​ള വാ​ർ​ത്ത​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടു പ്ര​ശാ​ന്ത് ത​ന്നെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഈ ​മാ​റ്റം പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും വി​വാ​ദ​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

എൻ. പ്രശാന്തിന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.