വരുന്നു, ദുബായിയിൽ പറക്കും ടാക്സികൾ
Wednesday, February 15, 2017 9:29 AM IST
പശ്ചിമേഷ്യയിലെ പ​​​​റു​​​​ദീ​​​​സയാ​​​​ണ് ദു​​​​ബാ​​​​യ്. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ഞ്ഞ​​​​മി​​​​ല്ലാ​​​​ത്ത ഇ​​​​ടം. ആ​​​​ടി​​​​യും പാ​​​​ടി​​​​യും ക​​​​റ​​​​ങ്ങി​​​​യും ഉ​​​​ല്ല​​​​സി​​​​ക്കാ​​​​വു​​​​ന്ന സ്വ​​​​പ്ന ന​​​​ഗ​​​​രി. ഈ ​​​​സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ ത​​​​ന്നെ​​​​യാ​​​​വാം ദു​​​​ബാ​​​​യി​​​​യെ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ ഇ​​​​ഷ്ട ഇ​​​​ട​​​​മാ​​​​ക്കി മാ​​​​റ്റി​​​​യ​​​​തും. ദു​​​​ബാ​​​​യി​​​​യു​​​​ടെ സൗ​​​​ന്ദ​​​​ര്യം ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കി​​​​താ മ​​​​റ്റൊ​​​​രു വി​​​​സ്മ​​​​യം ഒ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് - പ​​​​റ​​​​ക്കും ടാ​​​​ക്സി​​​​ക​​​​ൾ.

പ​​​​റ​​​​ക്കും ടാ​​​​ക്സി​​​​ക​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലെ ത​​​​ല​​​​ച്ചോ​​​​റ് ചൈ​​​​ന​​​​യി​​​​ലാ​​​​ണ്. ഈ​​​​ഹാ​​​​ങ് 184 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഇ​​​​വ​​​​യു​​​​ടെ പ്രാ​​​​രം​​​​ഭ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ല്ലാം ത​​​​ന്നെ ന​​​​ട​​​​ന്നു ക​​​​ഴി​​​​ഞ്ഞു. വ​​​​രു​​​​ന്ന ജു​​​​ലൈ​​​​യി​​​​ൽ പ​​​​റ​​​​ക്കും ടാ​​​​ക്സി​​​​ക​​​​ൾ ദു​​​​ബാ​​​​യി​​​​യു​​​​ടെ ആ​​​​കാ​​​​ശ​​​​ത്തി​​​​ലൂ​​​​ടെ പ​​​​റ​​​​ന്നു​​​​യ​​​​രും.

ഡ്രൈ​​​​വ​​​​റി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് പ​​​​റ​​​​ക്കും ടാ​​​​ക്സി​​​​ക​​​​ൾ വാ​​​​യു​​​​വി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2030ഓ​​​​ടെ ദു​​​​ബാ​​​​യി​​​​യി​​​​ലെ 25 ശ​​​​ത​​​​മാ​​​​നം ഗ​​​​താ​​​​ഗ​​​​ത​​​​വും ഡ്രൈ​​​​വ​​​​റി​​​​ല്ലാ രീ​​​​തി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്കു​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പ​​​​റ​​​​ക്കും ടാ​​​​ക്സി​​​​ക​​​​ൾ ദു​​​​ബാ​​​​യ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 100 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് ഇ​​​​ഹാ​​​​ങ് 184-ന്‍റെ വേ​​​​ഗം. പ​​​​റ​​​​ക്കു​​​​ന്ന​​​​തോ 300 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലും. ഇ​​​​ഹാ​​​​ങ് എ​​​​ന്നാ​​​​ൽ പ്രോ​​​​ഗ്രാം ചെ​​​​യ്ത ഒ​​​​രു ചെ​​​​റു റോ​​​​ബ​​​​ട്ടി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​ണ്. യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ ടാ​​​​ക്സി​​​​യി​​​​ൽ ക​​​​യ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞു പോ​​​​വേ​​​​ണ്ട സ്ഥ​​​​ലം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക. ടാ​​​​ക്സി സ്വ​​​​യം പ​​​​റ​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ അ​​​​വി​​​​ടെ എ​​​​ത്തി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.