വെള്ളമോ അതോ തീയോ..‍? കലിഫോർണിയയിൽ നിന്ന് ഒരു അദ്ഭുതക്കാഴ്ച
Thursday, February 16, 2017 7:07 AM IST
തീ ​എ​ല്ലാ​വ​രി​ലും ഭ​യം ജ​നി​പ്പി​ക്കു​മെ​ങ്കി​ലും അ​ത് മ​നു​ഷ്യ​രി​ൽ കൗ​തു​കം ഉ​ണ്ടാ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ തീ ​വീ​ഴ്ച കാ​ണു​വാ​ൻ ക​ലി​ഫോ​ർ​ണി​യ​യി​ലെ യോ​സ്മൈ​റ്റ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​മാ​ണ്.

ഈ ​തീ വീ​ഴ്ച ഇ​വി​ടെ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഒ​രു പ്ര​കൃ​തി പ്ര​തി​ഭാ​സ​മാ​ണ്. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ഒ​രു പ്ര​ത്യേ​ക ര​ശ്മി ഇ​വി​ട​ത്തെ പാ​റ​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വി​നെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കുംമ്പോഴാണ് ഈ അദ്ഭുതപ്രതിഭാസം ദൃശ്യമാകുന്നത്.

എ​ല്ലാ​വ​ർ​ഷ​വും ഉ​ള​ള ഈ ​പ്ര​തി​ഭാ​സം ഫെ​ബ്രു​വ​രി മാ​സം ഒ​ന്നോ ര​ണ്ടോ ആ​ഴ്ച മാ​ത്ര​മേ നി​ല​നി​ൽ​ക്കു​ക​യു​ള​ളു. സൂ​ര്യ​പ്ര​കാ​ശം പാ​റ​യ്ക്കു​മു​ക​ളി​ലെ ജ​ല​ത്തി​ൽ പ​തി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ഇ​ത് കാ​ണു​വാ​ൻ നി​ര​വ​ധി​പേ​രാ​ണ് ഇ​വി​ടേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.