ശ്രേ​യ​ക്കൂ​ട്ടി​യു​ടെ ഭാ​വ​സാ​ന്ദ്ര​മാ​യ മ​റ്റൊ​രു ഭ​ക്തി ഗാ​നം ഈ​ശോ​യ നീ...
Friday, February 24, 2017 3:50 AM IST
മ​ല​യാ​ള​ത്തി​ന്‍റെ കൊ​ച്ചു വാ​ന​ന്പാ​ടി ശ്രേ​യാ ജ​യ​കു​മാ​റി​ന്‍റെ നാ​ദ​മാ​ധു​രി​യി​ൽ ഭാ​വ​സാ​ന്ദ്ര​മാ​യ മ​റ്റൊ​രു പ്രാ​ർ​ഥ​നാ ഗാ​നം കൂ​ടി...’​ഹൃ​ദ്യം’ എ​ന്ന ക്രി​സ​തീ​യ ആ​ൽ​ബ​ത്തി​ലെ ’ഇ​ശോ​യ നീ’ ​എ​ന്ന ഗാ​ന​മാ​ണ് ആലാ​പ​ന മി​ക​വു​കൊ​ണ്ടും അ​ർ​ഥ സ​ന്പു​ഷ്ട​മാ​യ വ​രി​ക​ൾ​കൊ​ണ്ടും ഇ​ന്പ​മു​ള​ള ഈ​ണം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. മി​ച്ചാ​സ് കൂ​ട്ടുങ്ക​ലി​ന്‍റെ വ​രി​ക​ൾ​ക്കു ഫാ.​മൈ​ക്കി​ൾ കൂ​ട്ടൂ​ങ്ക​ൽ ആ​ണ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ഗാ​നം കേ​ൾ​ക്കാം...
https://www.youtube.com/embed/yVJC8Wo6nKc?ecver=2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.