പു​ലി​മു​രു​ക​ൻ വി​ജ​യ​ഗാ​ഥ പു​സ്ത​ക​മാ​കു​ന്നു
Friday, March 3, 2017 2:35 AM IST
"പു​ലി​മു​രു​ക​ൻ’ എ​ന്ന വി​സ്മ​യ ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ പു​സ്ത​രൂ​പ​ത്തി​ലി​റ​ങ്ങു​ന്നു. നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. ’പു​ലി​മു​രു​ക​ൻ: ബോ​ക്സ് ഓ​ഫീ​സി​ലൊ​രു ഗ​ർ​ജ്ജ​നം’ എ​ന്നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പേ​ര്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ടി. ​അ​രു​ണ്‍ കു​മാ​ർ ആ​ണ് പു​സ്ത​കം ര​ചി​ക്കു​ന്ന​ത്.

സി​നി​മ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ ര​ഹ​സ്യ​ങ്ങ​ളും എ​ല്ലാം ഈ ​പു​സ്ത​ക​ത്തി​ലൂ​ണ്ടാ​കു​മെ​ന്നു മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. മ​ഹാ​വി​ജ​യം നേ​ടി​യ ചി​ത്ര​ത്തി​നു ഉൗ​ടും പാ​വും നെ​യ്ത വൈ​ശാ​ഖ്, ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം, ഉ​ദ​യ്കൃ​ഷ്ണ,ഗോ​പി​സു​ന്ദ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ലും പു​സ്ത​ക​ത്തി​ൽ ത​ന്‍റെ അ​നു​ഭ​വ​ക്കു​റി​പ്പ് എ​ഴു​തു​ന്നു​ണ്ട്.

മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.