"ക്യാ​പ്റ്റ​ന്‍റെ’ ഭാ​ര്യ​യാ​യി അ​നു​സി​താ​ര
Friday, March 3, 2017 2:57 AM IST
ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ’ക്യാ​പ്റ്റ​ൻ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​നു​സി​താ​ര നാ​യി​ക​യാ​കു​ന്നു. മ​ണ്‍​മ​റ​ഞ്ഞ ഫു​ട്ബോ​ൾ താ​രം വി.​പി സ​ത്യ​ന്‍റെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സ​ത്യ​നാ​യാ​ണ് ജ​യ​സൂ​ര്യ വേ​ഷ​മി​ടു​ന്ന​ത്.

സ​ത്യ​ന്‍റെ ഭാ​ര്യ​യെ​യാ​ണു ചി​ത്ര​ത്തി​ൽ അ​നു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തു ക്യ​പ്റ്റ​ന്‍റെ മാ​ത്രം ക​ഥ​യ​ല്ലെ​ന്നും അ​യാ​ളു​ടെ ഭാ​ര്യ​യു​ടെ കൂ​ടി ക​ഥ​യാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. സ​ത്യ​ന്‍റെ ഭാ​ര്യ അ​നി​ത​യോ​ടു​ള്ള രൂ​പ സാ​ദൃ​ശ്യം മൂ​ല​മാ​ണ് അ​നു​വി​ന് ഈ ​വേ​ഷം ന​ൽ​കി​യെ​തെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

വ​ള​രെ അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നു അ​നു പ​റ​ഞ്ഞു. "ഫു​ക്രി​യ​ക്കു’ ശേ​ഷം അ​നു​സി​താ​ര​യും ജ​യ​സൂ​ര്യ​യും ഒ​ന്നി​യ്ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ക്യാ​പ്റ്റ​ൻ. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന ’രാ​മ​ന്‍റെ ആ​ദ​ൻ തോ​ട്ടം’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.