സ്വത്ത് തുല്യമായി വീതിച്ചു നല്കും: അമിതാഭ് ബച്ചൻ
Friday, March 3, 2017 3:13 AM IST
ലിം​​ഗ​​സ​​മ​​ത്വം ഉ​​ൾ​​ക്കൊ​​​ണ്ട് ത​​ന്‍റെ സ്വ​​ത്തെ​​ല്ലാം മ​​ക്ക​​ൾ​​ക്ക് തു​​ല്യ​​മാ​​യി വീ​​തി​​ച്ചു​​ന​​ല്കു​​മെ​​ന്ന് ബോ​​ളി​​വു​​ഡ് താ​​രം അ​​മി​​താ​​ഭ് ബ​​ച്ച​​ൻ. മ​​ക്ക​​ളാ​​യ അ​​ഭി​​ഷേ​​കി​​നും ശ്വേ​​ത ന​​ന്ദ​​യ്ക്കും സ്വ​​ത്തെ​​ല്ലാം തു​​ല്യ​​മാ​​യി വീ​​തി​​ച്ചു ന​​ല്കാ​​നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം.

ഞാ​​ൻ മ​​രി​​ക്കു​​ന്പോ​​ൾ എ​​ന്‍റെ സ്വ​​ത്ത് തു​​ല്യ​​മാ​​യി മ​​ക​​ൾ​​ക്കും മ​​ക​​നും വീ​​തി​​ച്ചു ന​​ല്കും, ലിം​​ഗ​​സ​​മ​​ത്വം! ഞ​​ങ്ങ​​ൾ ഒ​​ന്നാ​​ണ്! എ​​ന്നെ​​ഴു​​തി​​യ കാ​​ർ​​ഡു​​മാ​​യി നി​​ൽ​​ക്കു​​ന്ന ചി​​ത്രം ട്വി​​റ്റ​​റി​​ൽ പോ​​സ്റ്റ് ചെ​​യ്താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. പെ​​ൺകു​​ട്ടി​​ക​​ളു​​ടെ യു​​എ​​ൻ അം​​ബാ​​സ​​ഡ​​റാ​​ണ് ബ​​ച്ച​​ൻ. ലിം​​ഗ​​സ​​മ​​ത്വ​​ത്തി​​നാ​​യി നി​​ര​​വ​​ധി ആ​​ളു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. താ​​ൻ അ​​തു​​പോ​​ലെ പ്ര​​വ​​ർ​​ത്തിക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.