മു​ത്താ​ണ് ബൈ​ജു​വേ​ട്ട​ൻ! "​ര​ക്ഷാ​ധി​കാ​രി ബൈ​ജു (ഒ​പ്പ് )’ഫ​സ്റ്റ് ലുക് പോസ്റ്റർ എത്തി
Saturday, March 4, 2017 5:37 AM IST
ബി​ജു​മേ​നോ​ൻ മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന "​ര​ക്ഷാ​ധി​കാ​രി ബൈ​ജു (ഒ​പ്പ് )’എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക് പോ​സ്റ്റ​ർ എ​ത്തി. നാ​യ​ക​ൻ ബി​ജു​മേ​നോ​ൻ ത​ന്നെ​യാ​ണു ഫേ​സ്ബു​ക്കി​ലൂ​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. ര​ഞ്ജ​ൻ പ്ര​മോ​ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം കു​ന്പ​ളം ഗ്രാ​മ​ത്തി​ന്‍റെ ക​ണ്ണി​ലു​ണ്ണി​യാ​യ ബൈ​ജു​വി​ന്‍റെ ക​ഥ പ​റ​യു​ന്നു.

അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ജ​നാ​ർ​ദ്ദ​ന​ൻ, വി​ജ​യ രാ​ഘ​വ​ൻ, ഇ​ന്ദ്ര​ൻ​സ്, അ​ല​ൻ​സി​യ​ർ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. അ​ല​ക്സാ​ണ്ട​ർ മാ​ത്യു, സ​തീ​ഷ് കോ​ലം എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം: പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.