ഒരു വൈറൽ സൗഹൃദത്തിന്‍റെ കഥ
Saturday, March 4, 2017 11:41 PM IST
മൃ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം പ​ല​പ്പോ​ഴും കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന​വ​യാ​ണ്. അ​ത് വീ​ട്ടി​ലാ​യാ​ലും കാ​ട്ടി​ലാ​യാ​ലും കാ​ർ​ട്ടൂ​ണി​ലാ​യാ​ലും! അ​ത്ത​ര​മൊ​രു അ​പൂ​ർ​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ൽ ശ്ര​ദ്ധേ​യ​രാ​വു​ക​യാ​ണ് നൂ​ഷാ എ​ന്ന മൂ​ങ്ങ​യും ഹ​സ്കി ഇ​ന​ത്തി​ൽ​പ്പെ​ട്ട ഇ​ലോ​ണ എ​ന്ന നാ​യ​യും. ഇ​വ​രു​ടെ ച​ങ്ങാ​ത്തം ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്.

ഇ​ലോ​ണ​യു​ടെ ക​റു​പ്പും വെ​ളു​പ്പും നി​റ​ഞ്ഞ രോ​മ​വും നൂ​ഷ​യു​ടെ വെ​ളു​ത്ത തൂ​വ​ലു​ക​ളു​മാ​ണ് ഈ ​അ​പൂ​ർ​വ കൂ​ട്ടു​കെ​ട്ടി​ന്‍റെ കാ​ര​ണ​ഹേ​തു. ഇ​വ​ക​രു​ടെ കു​സൃ​തി​ക​ളു​ടെ​യും ഇ​ണ​ക്ക​ങ്ങ​ളു​ടെ​യും വീ​ഡി​യോ​ക​ൾ​ക്ക് സൈ​ബ​ർ ലോ​ക​ത്ത് സ്വീ​കാ​ര്യ​ത ഏ​റെ​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ക​ണ്ട​ത് 79,000 പേ​ർ. 22,000 പേ​ർ അ​ത് ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തു. ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തെ പു​ക​ഴ്ത്തി​യും സ​ര​സ​മാ​യ കു​റി​പ്പു​ക​ൾ എ​ഴു​തി​യും സൈ​ബ​ർ ലോ​കം ഇ​ലോ​ണ-​നൂ​ഷ ച​ങ്ങാ​ത്തം ആ​സ്വ​ദി​ക്കു​ക​യാ​ണ്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.