വനിതാദിനത്തിൽ രാമന്‍റെ ഏദൻതോട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക്
Wednesday, March 8, 2017 9:05 AM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രമായ രാമന്‍റെ ഏദൻതോട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വനിതാദിനത്തോടനുബന്ധിച്ച് കുഞ്ചാക്കോ ബോബൻ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. കുഞ്ചാക്കോ ബോബനും നായിക അനു സിത്താരയുമാണ് പോസ്റ്ററിലുള്ളത്.

രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ട​ത്തി​ൽ രാം ​മേ​നോ​നാ​യാണ് കു​ഞ്ചാ​ക്കോ ബോ​ബൻ എത്തുന്നത്. അ​നു സി​ത്താ​ര​ മാ​ലി​നി എ​ന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മു​തി​ർ​ന്ന ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​ണ് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടം.

500 ഏ​ക്ക​ർ പ​ര​ന്നുകി​ട​ക്കു​ന്ന കാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രാ​മ​നും ന​ഗ​ര​ത്തി​ൽ ജ​നി​ച്ചുവ​ള​ർ​ന്ന മാ​ലി​നി​യും ത​ങ്ങ​ളി​ലെ വ്യ​ത്യാ​സ​ങ്ങ​ളെ മ​ന​സി​ലാ​ക്കി സ്നേ​ഹി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന വി​ഷ​യം.

കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.