മാക്സിന് കൂട്ടിന് ഒരാൾ കൂടി: സന്തോഷം പങ്കുവച്ച് സുക്കർബർഗ്
Friday, March 10, 2017 12:39 AM IST
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് വീണ്ടും അച്ഛനാകുന്നു. സുക്കർബർഗ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താനും ഭാര്യ പ്രസില്ലയും മറ്റൊരു പെണ്‍കുഞ്ഞിനായി പ്രതിക്ഷയോടെ കാത്തിരിക്കുന്നു. മൂത്തമകൾ മാക്സിന് ഒരു സഹോദരിയെ നൽകുന്നതിനേക്കാൾ വലിയ ഒരു സമ്മാനം നൽകാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സുക്കർബർഗിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.